പെൻഷൻ തുക അനുവദിച്ചു ഉത്തരവായി.

പെൻഷൻ തുക അനുവദിച്ചു ഉത്തരവായി.
നമ്മുടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതികളാണ് ക്ഷേമപെൻഷൻ പദ്ധതികൾ . ഒരു മാസം 1600 രൂപയാണ് അർഹതപ്പെട്ട എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് . എന്നാൽ നാലു മാസത്തെ പെൻഷൻ തുക ഇപ്പോൾ കുടിശ്ശികയായി കിടക്കുകയാണ് . 6400 രൂപയാണ് ഗുണഭോക്താക്കൾക്ക് ഇനിമുതൽ ലഭിക്കാനുള്ളത് ഓഗസ്റ്റ് മാസത്തിലെ പെൻസിൽ തുകയാണ് അവസാനമായി ഇവരുടെ കൈകളിൽ എത്തിയത് . നമ്മുടെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പെൻഷൻ തുക കുടിശ്ശികയായി കിടക്കുകയാണ് .

 

 

എന്നാൽ സെപ്റ്റംബർ , നവംബർ മാസത്തിലെ പെൻഷൻ തുകയായ 3200 രൂപ സംസ്ഥാന സർക്കാർ കൊടുക്കുവാൻ പോവുകയാണ് . ഈ മാസം അവസാനതന്നെ ഈ ഒരു തുക നിങ്ങളുടെ ലക്ഷ്യം എത്തുമെന്നാണ് ഇപ്പോൾ റിപ്പോർട്ട് വന്നിട്ടുള്ളത് . എന്നാൽ മൂന്ന് ലക്ഷം ആളുകൾ ഈയൊരു ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടരിക്കുകയാണ് . ഇതിനു കാരണം മാസ്റ്ററിങ് നടത്താത്തതും , അതുപോലെതന്നെ സമർപ്പിക്കേണ്ട രേഖകൾ സമർപ്പിക്കാത്തതിനാൽ ആണ് . ക്ഷേമപെൻഷൻ തുടർന്നുള്ള അറിയിപ്പുകളും കൂടുതൽ വിവരങ്ങളും വിശദമായി വീഡിയോയിൽ പറയുന്നു . അതിനാൽ തന്നെ ഈ വീഡിയോ കാണുക . ഈ വീഡിയോ കാണാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/9rJJTbDDJEQ

Leave A Reply

Your email address will not be published.