പെൻഷൻ 6400 ഇവർക്ക് ഇന്നുകൂടി അവസരം.
പെൻഷൻ 6400 ഇവർക്ക് ഇന്നുകൂടി അവസരം.
നമ്മുടെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ വാങ്ങുന്ന എല്ലാവരും അറിയേണ്ട അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം . ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് സർക്കാർ പറഞ്ഞിരിക്കുന്നത് . നമ്മുടെ സംസ്ഥാനത്തെ ക്ഷേമ പെൻഷൻ പദ്ധതികൾ ഇപ്പോൾ കുടിശ്ശികയായി കിടക്കുകയാണ് . നാലുമാസത്തെ തുകയാണ് ഗുണഭോക്താക്കളിൽ ലഭിക്കാനുള്ളത് . എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നമ്മുടെ സംസ്ഥാനം നേരിടുന്നത് മൂലം ഇത്തരത്തിൽ പെൻഷൻ തുക കുടിശിക ആയി കിടക്കുകയാണ് .
ഇപ്പോഴിതാ രണ്ടു മാസത്തെ പെൻഷൻ തുക നൽകാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ . ജനുവരി മാസം അവസാനത്തോടു കൂടി ഈയൊരു തുക നിങ്ങളിൽ എത്തും എന്നാണ് വാർത്തകൾ വന്നിരിക്കുന്നത് . ഇത്തരം കാര്യങ്ങളെ വളരെ അധികം വിശദീകരിക്കുന്ന ഒരു വീഡിയോ നിങ്ങൾക്ക് താഴെ കാണുവാൻ സാധിക്കുന്നത് ആണ് . 3200 രൂപ ആയിരിക്കും നിങ്ങളുടെ അക്കൗണ്ടിൽ എത്തുമെന്നും വീഡിയോയിൽ പറയുന്നു . നിങ്ങൾ ക്ഷേമപെൻഷൻ പദ്ധതി ആനുകൂല്യങ്ങൾ വാങ്ങുന്ന ആളാണെങ്കിൽ നിങ്ങൾ തീർച്ചയായും ഈ വീഡിയോ കാണുക . വീഡിയോ കാണാൻ നിങ്ങൾ തൊട്ടടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/3uVwpuwKlRY