ക്ഷേമ പെൻഷൻ വിതരണം5 മാസത്തെ 8000 രൂപ 50 ലക്ഷം പേർക്ക് നൽകണം സർക്കാരിന്റെ നടപടി ഇത്.
ക്ഷേമ പെൻഷൻ വിതരണം5 മാസത്തെ 8000 രൂപ 50 ലക്ഷം പേർക്ക് നൽകണം സർക്കാരിന്റെ നടപടി ഇത്.
പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഇക്കാര്യങ്ങൾ നിങ്ങൾ എല്ലാവരും തീർച്ചയായും ശ്രദ്ധിക്കുക . നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയാണ് ക്ഷേമപെൻഷൻ പദ്ധതികൾ . നമ്മുടെ സംസ്ഥാന സർക്കാർ തന്നെ നടപ്പിലാക്കിയ പദ്ധതിയാണ് ഇത് . എന്നാൽ ഓഗസ്റ്റ് മാസത്തിലെ ലഭിച്ചതിനുശേഷം പെൻഷൻ തുക കുടിശ്ശികയായി കിടക്കുകയാണ് . ഇത് ഗുണഭോക്താക്കൾക്ക് വളരെയധികം നിരാശയായി മാറിയിരിക്കുകയാണ് .മാത്രമല്ല മൂന്ന് ലക്ഷം ആളുകൾക്ക് പെൻഷൻ തുക ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ് .
ഇതിനു കാരണം ഇവർ മസ്റ്ററിങ് ചെയ്യാത്തതും അതുപോലെതന്നെ വരുമാന സർട്ടിഫിക്കറ്റ് രേഖകളും സമർപ്പിക്കാത്തതുകൊണ്ടാണ് . അതുപോലെതന്നെ അർഹതയില്ലാത്ത പലയാളുകളും ആനുകൂല്യം കൈപ്പറ്റുന്നു എന്നും സംസ്ഥാനസർക്കാർഅറിഞ്ഞിരിക്കുകയാണ് . അതിനാൽ തന്നെ ഇത്തരം ആളുകളെ ഈയൊരു പെൻഷൻ ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കിരിക്കുകയാണ് .പെൻഷൻ തുകയുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പുകൾ ആണ് ഇവിടെ വീഡിയോയിൽ പറയുന്നത് . ഈ ഒരു കാര്യം നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് . നിങ്ങൾ ഈ വീഡിയോ കാണുക . വീഡിയോ കാണാൻ തൊട്ടടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/SBWv2IEa4wg