6400പെൻഷൻ ഈ ആഴ്ച്ച തുക എത്തും.

6400പെൻഷൻ ഈ ആഴ്ച്ച തുക എത്തും.
നമ്മുടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ ആണ് ക്ഷേമപെൻഷൻ പദ്ധതികൾ . ഈ പദ്ധതിയിൽ നമ്മുടെ സംസ്ഥാനത്തെ വയോധികർക്കും , വിധവകൾക്കും , കർഷകർക്കും , വികലാംഗർക്കും , 60 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകൾക്കും സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം ആണ് ഇത് . 1600 രൂപയാണ് ഈ ഒരു പദ്ധതിയിലൂടെ അർഹതപ്പെട്ട ആളുകളുടെ കൈകളിൽ എത്തുന്നത് . ജൂലൈ ഓഗസ്റ്റ് മാസത്തിലെ പെൻഷൻ ആണ് ഇവർക്ക് ലഭിച്ചിരിക്കുന്നത് . അതിനുശേഷമുള്ള തുക ഇപ്പോൾ കുടിശ്ശികയായി കിടക്കുകയാണ് .

 

 

 

 

നമ്മുടെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇത്തരത്തിൽ കുടിശ്ശികയായി പെൻഷൻ കിടക്കുന്നു . ഇപ്പോഴിതാ കുടിശ്ശികയായി കിടക്കുന്ന പെൻഷൻ തുക കൊടുക്കുവാനുള്ള തീരുമാനത്തിലാണ് സംസ്ഥാനസർക്കാർ . ജനുവരി 25ന് കേന്ദ്രസർക്കാരിൽ നിന്നും വായ്പാ ലഭിക്കുവാനുള്ള നിർദേശത്തെ തുടർന്നുള്ള കേന്ദ്ര സർക്കാരിൻറെ മറുപടി ജനുവരി 25 വരുന്നതാണ് . കേന്ദ്ര സർക്കാർ വായ്പ നൽകിയാൽ തീർച്ചയായും കുടിശ്ശിക ലഭിക്കുന്നതാണ് . അതിനാൽ സമർപ്പിക്കേണ്ട രേഖകൾ എല്ലാം അർഹതപ്പെട്ട ആളുകൾ തീർച്ചയായും സമർപ്പിക്കുക . മസ്റ്ററിങ് ചെയ്യാത്തവർ പെട്ടെന്ന് തന്നെ ചെയ്യുക . കൂടുതൽ വിവരങ്ങൾ അറിയാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/NPtdKEZjojo

Leave A Reply

Your email address will not be published.