6400 പെൻഷൻ കുടിശ്ശിക നോട്ടീസ് അയച്ചു തുടങ്ങി.

6400 പെൻഷൻ കുടിശ്ശിക നോട്ടീസ് അയച്ചു തുടങ്ങി.
ക്ഷേമ പെൻഷൻ വാങ്ങുന്ന ആൾ ആണെങ്കിൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുകയാണ് .
ക്ഷേമ പെൻഷൻ അഞ്ചുമാസമായി കുടിശ്ശികയായി കിടക്കുകയാണ് . അതിനാൽ തന്നെ പല ആളുകളും വളരെയധികം നിരാശയിലാണ് . ക്ഷേമപെൻഷൻ നിരവധി ആളുകളാണ് ഉൾപ്പെടുന്നത് . നമ്മുടെ സംസ്ഥാനത്ത് ഉള്ള വിധവകളും അവിവാഹിതരും ഇത്തരത്തിൽ ഇതിൽ ഉൾപ്പെടുന്നു . നമ്മുടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത് . വരവിനേക്കാൾ കൂടുതൽ ചിലവാണ് സംസ്ഥാനത്ത് ഒരു മാസം ഉണ്ടാവുന്നത് . അതിനാൽ തന്നെ ഇത്തരത്തിലുള്ള പെൻഷൻ കുടിശിക ആയി കിടക്കുന്നു .

 

 

 

ഇപ്പോഴിതാ പെൻഷൻ കൊടുക്കുവാനായി പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ . അതിനാൽ തന്നെ നിരവധി സൈസ് ആണ് സംസ്ഥാന സർക്കാർ രൂപീകരിച്ചിരിക്കുന്നത് . ഇത്തരം കാര്യങ്ങളിലൂടെ കോടിക്കണക്കിന് പണം ആണ് സംസ്ഥാന സർക്കാർ നേടുന്നത് . അതിനാൽ തന്നെ ക്ഷേമ പദ്ധതി തുക ഇതിലൂടെ കൊടുക്കുവാൻ സാധിക്കും എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ . രണ്ടുമാസത്തെ പെൻഷൻ തുകയെങ്കിലും സർക്കാർ കൊടുക്കുന്നതാണ് . ഈയൊരു അറിയിപ്പുകൾ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . അതിനാൽ തന്നെ നിങ്ങൾ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണുക . https://youtu.be/pWoIVuYpoUU

Leave A Reply

Your email address will not be published.