ക്ഷേമ പെൻഷൻ 2000 രൂപയിലേക്ക് വിതരണത്തിൽ മാറ്റം.

ക്ഷേമ പെൻഷൻ 2000 രൂപയിലേക്ക് വിതരണത്തിൽ മാറ്റം.
ക്ഷേമപെൻഷൻമായി ബന്ധപ്പെട്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . ഈ ഒരു കാര്യം നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് .
നമ്മുടെ സംസ്ഥാനത്തെ ക്ഷേമപെൻഷൻ അഞ്ചു മാസമായി കുടിശികയായി കിടക്കുകയാണ് . നമ്മുടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ആണ് ഇത്തരത്തിൽ കുടിശിക ആയി മാറുന്നത് . എന്നാൽ ഒരു കാര്യം സംസ്ഥാന സർക്കാരിനെ തന്നെ വളരെ വലിയ തിരിച്ചടിയായി മാറുന്നതാണ് . സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരത്തിൽ പെൻഷൻ മുടങ്ങാനുള്ള കാരണം . ഇപ്പോഴിതാ ലോക്സഭ ഇലക്ഷൻ വന്നിരിക്കുകയാണ് .

 

 

 

പെൻഷൻ കൊടുത്തില്ലെങ്കിൽ ഇലക്ഷനിൽ അത് സംസ്ഥാന സർക്കാരിന് തിരിച്ചടി ആകുന്നതാണ് . പെൻഷൻ കൊടുക്കാത്തതിനാൽ നിരവധി പ്രതിഷേധങ്ങളാണ് സംസ്ഥാന സർക്കാരിനെതിരെ വരുന്നത് . അതിനാൽ തന്നെ ഈ ഒരു കാര്യത്തിനായി സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ കൊടുക്കുവാൻ പോവുകയാണ് . വരുന്ന ബഡ്ജറ്റിൽ ക്ഷേമപെൻഷൻ തുക വർധിപ്പിക്കാനും പോകുന്നു എന്ന വാർത്തയും ഇപ്പോൾ വരുന്നു . ക്ഷേമപെൻഷൻമായി ബന്ധപ്പെട്ട ചില അറിയിപ്പുകൾ ഇവിടെ വീഡിയോയിൽ പറയുന്നു. ഈ വീഡിയോ നിങ്ങൾ തീർച്ചയായും കാണുക . വീഡിയോ കാണുവാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/mLPdg5-AtrU

Leave A Reply

Your email address will not be published.