ധനമന്ത്രിയുടെ അറിയിപ്പെത്തി ക്രിസ്മസ് ക്ഷേമപെൻഷൻ വിതരണം ഈ രീതിയിൽ ഈ ദിവസങ്ങളിൽ .

ധനമന്ത്രിയുടെ അറിയിപ്പെത്തി ക്രിസ്മസ് ക്ഷേമപെൻഷൻ വിതരണം ഈ രീതിയിൽ ഈ ദിവസങ്ങളിൽ .
ക്രിസ്മസിനോട് അനുബന്ധിച്ചു സംസഥാന സർക്കാരിന്റെ വിവിധ അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . എല്ലാവരും കാത്തിരിക്കുന്നത് ക്ഷേമപെൻഷൻ എന്ന് ലഭിക്കും എന്നതിനെ കുറിച്ചാണ് . 4 മാസത്തെ ക്ഷേമപെൻഷൻ തുകയാണ് ഇപ്പോൾ കുടിശിക ആയി കിടക്കുന്നത് . ജൂലൈ മാസത്തെ ക്ഷേമപെൻഷൻ ആണ് അവസാനമായി ഉപഭോക്താക്കളുടെ കയ്യിൽ ലഭിച്ചത് . അതിനാൽ തന്നെ ഇതിനെ തുടർന്ന് പല പ്രതിഷേധങ്ങളും ഉയർന്നിരുന്നു .

 

 

പിന്നീട് ക്രിസ്മസ് , ന്യൂയർ ആയതിനാൽ 2 മാസത്തെ പെൻഷൻ തുകയായ 3200 രൂപ ഡിസംബർ 19 നു ശേഷം ലഭിക്കും എന്ന വാർത്തകൾ ആയിരുന്നു വന്നിരുന്നത് . എന്നാൽ ഇപ്പോൾ പുതിയ അറിയിപ്പ് നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ . എന്തെന്നാൽ ഇപ്പോൾ ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ഉപഭോക്താക്കളിൽ എത്തുക എന്നാണ് ഇപ്പോൾ ധനമന്ത്രി അറിയിച്ചിരിക്കുന്നത് . ഇതിനായി 900 കോടി രൂപ മാറ്റി വെച്ചിരിക്കുകയാണ് സർക്കാർ . ഡിസംബർ 19 നു ശേഷം ആയിരിക്കും പെൻഷൻ തുക ഉപഭോക്താക്കളിൽ ലഭിക്കുക . ഈ വാർത്തയെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/khjtPM8qx6k

Leave A Reply

Your email address will not be published.