ക്ഷേമ പെൻഷൻ വാങ്ങുന്ന സ്ത്രീകൾ ഡിസംബർ 31നകം ഈ രേഖകൾ പഞ്ചായത്തിൽ ഹാജരാക്കണം ഇല്ലെങ്കിൽ പെൻഷൻ കിട്ടില് .

ക്ഷേമ പെൻഷൻ വാങ്ങുന്ന സ്ത്രീകൾ ഡിസംബർ 31നകം ഈ രേഖകൾ പഞ്ചായത്തിൽ ഹാജരാക്കണം ഇല്ലെങ്കിൽ പെൻഷൻ കിട്ടില് .
ലക്ഷകണക്കിന് ആള്ള് ആണ് നമ്മുടെ സംസ്ഥാനത്തു ക്ഷേമപെൻഷൻ വാങ്ങുന്നത് . മാസം 1600 രൂപയാണ് ക്ഷേമപെൻഷൻ വഴി ഓരോരുത്തർക്കും ലഭിക്കുന്നത് . നമ്മുടെ സംസ്ഥാനത്തു ഉള്ള ഭിന്നശേഷിക്കാർക്കും , വിധവകൾക്കും , വയോജനങ്ങൾക്കും വേണ്ടിയുള്ള ധനസഹായ പദ്ധതികളാണ് ഈ പെൻഷൻ പദ്ധതികൾ . ജൂലൈ മാസം വരെ ഉള്ള പെൻഷൻ തുകകൾ 2 ഘട്ടം ആയാണ് സർക്കാർ അർഹതപെട്ടവരിൽ എത്തിയത് . എന്നാൽ പിന്നീടുള്ള പെൻഷൻ തുകയെല്ലാം കുടിശിക ആയി കിടക്കുകയാണ് .

 

 

 

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത്തരത്തിൽ പെൻഷൻ കുടിശിക ആയി കിടക്കുന്നത് . എന്നാൽ അഗസ്റ്റ് മാസത്തിലെ പെൻഷൻ തുക ക്രിസ്മസിന് മുൻപ് എല്ലാവരിലും എത്തുന്നതാണ് . എന്നാൽ ഇപ്പോൾ പുതിയ അറിയിപ് വന്നിരിക്കുകയാണ് . എന്തെന്നാൽ , ക്ഷേമ പെൻഷൻ വാങ്ങുന്ന സ്ത്രീകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് . ഇവർ പുനർ വിവാഹം ചെയ്തിട്ടില്ല എന്നത് അറിയിക്കേണ്ട രേഖകൾ ഡിസംബർ 31നകം പഞ്ചായത്തിൽ ഹാജരാക്കണം . ഇല്ലെങ്കിൽ പെൻഷൻ കിട്ടുന്നതല്ല . ഇതിനെ തുടർന്ന് ഊടുത്താൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/gdO6xlEOhWw

Leave A Reply

Your email address will not be published.