ക്രിസ്മസിന് 5200 സഹായം അക്കൗണ്ടിൽ ക്ഷേമപെൻഷൻ വാങ്ങുന്ന ഏവരും ശ്രദ്ധിക്കുക .

ക്രിസ്മസിന് 5200 സഹായം അക്കൗണ്ടിൽ ക്ഷേമപെൻഷൻ വാങ്ങുന്ന ഏവരും ശ്രദ്ധിക്കുക .
നമ്മുടെ സംസ്ഥാനത്തെ വയോധികർക്കും , ഭിന്നശേഷിക്കാർക്കും , വിധവകൾക്കും വളരെ അധികം സാധ്യമായ പെൻഷൻ പദ്ധതിയാണ് ക്ഷേമ പെൻഷൻ . മാസം 1600 രൂപയാണ് പെൻഷൻ തുകയായി ഉപഭോക്താക്കളിൽ എത്തുന്നത് . ഇപ്പോഴിതാ ജൂലൈ മാസത്തിലെ പെൻഷൻ തുക കൊടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ . ഓഗസ്റ്റ് , സെപ്റ്റംബർ , ഒക്ടോബർ മാസത്തിലെ പെൻഷൻ തുകയാണ് ഇനി സർക്കാർ കൊടുക്കുവാനായി ഉള്ളത് . ഇപ്പോൾ ഇതാ 2 മാസത്തെ പെൻഷൻ തുകയായ 3200 രൂപ അർഹതപ്പെട്ടവരുടെ കൈവശം എത്തിക്കാനുള്ള നടപടികൾ എടുത്തിരിക്കുകയാണ് കേരളം സർക്കാർ .

 

 

 

ക്രിസ്മസ് , ന്യൂ ഇയർ അനുബന്ധിച്ചു ക്ഷേമ പെൻഷൻ അക്കൗണ്ടിൽ എത്തുമെന്നാണ് അറിയാനായി സാധിച്ചിരിക്കുന്നത് . ഓഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിലെ പെൻഷൻ തുകയാണ് ഇനി ലഭിക്കുവാനായി പോകുന്നത് . അതിനാൽ തന്നെ 3200 രൂപ അർഹതപെട്ടവരെ അക്കൗണ്ടിൽ ഈ മാസം എത്തുന്നതാണ് . കൂടാതെ കർഷകർക്ക് PM കിസാൻ സമ്മാൻ നിധി പദ്ദതിയുടെ 2000 രൂപയും കേന്ദ്ര സർക്കാരിൽ നിന്നും ഈ മാസം തന്നെ അർഹതപെട്ടവരെ അക്കൗണ്ടിൽ എത്തുന്നതാണ് . മൊത്തത്തിൽ 5200 രൂപ ആയിരിക്കും നിങ്ങളുടെ അക്കൗണ്ടിൽ എത്താനായി പോകുന്നത് . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/qrTU3MtalKI

Leave A Reply

Your email address will not be published.