3200 പെൻഷൻ തുക അക്കൗണ്ടിൽ 24 വരെ അവസരം .

3200 പെൻഷൻ തുക അക്കൗണ്ടിൽ 24 വരെ അവസരം .
സംസ്ഥാനത്തു ക്ഷേമപെൻഷൻ വാങ്ങുന്നവരും , സാമൂഹിക സുരക്ഷപെൻഷൻ വാങ്ങുന്നവർക്കും വളരെ നിര്ണ്ണായകമായ അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത് . ജൂലൈ മാസം വരെ ഉള്ള പെൻഷൻ തുകകൾ 2 ഘട്ടം ആയാണ് സർക്കാർ അർഹതപെട്ടവരിൽ എത്തിയത് . ഇപ്പോഴിതാ അഗസ്റ്റ് , സെപ്റ്റംബർ മാസത്തിലെ പെൻഷൻ തുക കൊടുക്കുവാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാന സർക്കാർ . 2 മാസത്തിലെ തുക ആകുമ്പോൾ 3200 രൂപയാണ് അക്കൗണ്ടിൽ എത്താനായി പോകുന്നത് .

 

 

 

ഡിസംബർ മാസത്തിൽ തന്നെ ഈ പെൻഷൻ തുക എത്തിക്കാനുള്ള കാര്യങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ എന്നുള്ള വാർത്തകളും വന്നിരിക്കുകയാണ് . നമ്മുടെ സംസ്ഥാനത്തു ഉള്ള ഭിന്നശേഷിക്കാർക്കും , വിധവകൾക്കും , വയോജനങ്ങൾക്കും വേണ്ടിയുള്ള ധനസഹായ പദ്ധതികളാണ് ഈ പെൻഷൻ പദ്ധതികൾ . എല്ലാ മാസവും 1600 രൂപ വീതം ആയിരിക്കും ഈ പദ്ദതിയിലൂടെ അർഹതപെട്ടവരുടെ അക്കൗണ്ടിൽ എത്തുന്നത് . ഈ മാസം 3200 രൂപ അർഹതപെട്ടവരിൽ എത്തുമ്പോൾ ക്രിസ്മസ് ആയതിനാൽ അത് ഉപഭോക്താക്കൾക്ക് വളരെ അധികം ഉപകാരം ആയി മാറുന്നതാണ് . തുടർന്ന് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ നിങ്ങൾ കണ്ടു നോക്കൂ .  https://youtu.be/6SH-0BDD9Zw

Leave A Reply

Your email address will not be published.