ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് 5200 രൂപ . ക്രിസ്മസിനു സന്തോഷിക്കാം .

ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് 5200 രൂപ . ക്രിസ്മസിനു സന്തോഷിക്കാം .
നമ്മുടെ സംസ്ഥാനത്തു ക്ഷേമപെൻഷൻ വാങ്ങുന്ന ആളുകൾക്ക് വളരെ അധികം സന്തോഷ വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നു . ഇതിനെ തുടർന്നുള്ള പുതിയ അറിയിപ്പുകൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ് . നമ്മുടെ സംസ്ഥാന സർക്കാർ പദ്ധതിയാണ് സാമൂഹിക സുരക്ഷാ പെൻഷൻ . ഈ ഒരു പദ്ദതിയിലൂടെ മാസം 1600 രൂപയാണ് പെൻഷൻ തുകയായി ഉപഭോക്താക്കളിൽ എത്തുന്നത് . എന്നാൽ 4 മാസത്തെ പെൻഷൻ കുടിശിക ആയി കിടക്കുകയാണ് .

 

 

 

എന്നാൽ ഓഗസ്റ്റ് , സെപ്റ്റംബർ മാസത്തിലെ പെൻഷൻ തുകയാണ് ഇനി സർക്കാർ കൊടുക്കുവാനായി പോകുകയാണ് . 2 മാസത്തെ പെൻഷൻ തുകയായ 3200 രൂപ അർഹതപ്പെട്ടവരുടെ കൈവശം എത്തിക്കാനുള്ള നടപടികൾ എടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ . ഈ മാസം അവസാനത്തോട് കൂടി പെൻഷൻ തുക ഉപഭോക്താക്കളിൽ എത്തുന്നതാണ് . കൂടാതെ കർഷകർക്ക് PM കിസാൻ സമ്മാൻ നിധി പദ്ദതിയുടെ 2000 രൂപയും കേന്ദ്ര സർക്കാരിൽ നിന്നും ഈ മാസം തന്നെ അർഹതപെട്ടവരെ അക്കൗണ്ടിൽ എത്തുന്നതാണ് . അതിനാൽ മൊത്തമായും 5200 രൂപ ആയിരിക്കും നിങ്ങളുടെ അക്കൗണ്ടിൽ എത്താനായി പോകുന്നത് . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/qrTU3MtalKI

Leave A Reply

Your email address will not be published.