ക്ഷേമപെൻഷൻ ആനുകൂല്യങ്ങൾ കിട്ടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.റേഷൻകാർഡ് അറിയിപ്പ് .

ക്ഷേമപെൻഷൻ ആനുകൂല്യങ്ങൾ കിട്ടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.റേഷൻകാർഡ് അറിയിപ്പ് .
സംസ്ഥാനത്തു ക്ഷേമപെൻഷൻ മുടങ്ങി കിടക്കുകയാണ് . 5 മാസത്തെ കുടിശികയാണ് ഇപ്പോൾ മുടങ്ങി കിടക്കുന്നത് . എന്നാൽ ക്രിസ്മസ് , ന്യൂയർ അനുബന്ധിച്ചു ഒരു മാസത്തെ പെൻഷൻ തുക കൊടുക്കുകയാണ് സംസ്ഥാന സർക്കാർ . വളരെ അധികം സാമ്പത്തിക മാന്ദ്യം ആണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത് . അതിനാൽ തന്നെയാണ് ഇത്തരത്തിൽ ക്ഷേമപെൻഷൻ കുടിശിക ആയി മാറുവാനും കാരണമാകുന്നത് .

 

 

 

ക്രിസ്മസ് , ന്യൂയർ അനുബന്ധിച്ചു അർഹതപ്പെട്ടവർക്ക് ക്ഷേമപെൻഷൻ 2 മാസത്തെ തുകയായ 3200 കൊടുക്കുമെന്നായിരുന്നു ആദ്യം റിപ്പോർട്ട് വന്നത് . എന്നാൽ പിന്നീട് ഇത്തരത്തിൽ ഒരു മാസത്തെ തുകയായ 1600 രൂപ മാത്രമേ ലഭിക്കു എന്ന അറിയിപ് സർക്കാർ അറിയിക്കുകയായിരുന്നു . അതുപോലെ തന്നെ ക്രിസ്മസ് , ന്യൂയർ ആയതിനാൽ റേഷൻ വിതരണത്തിൽ മാറ്റാൻ വരുത്തിരിക്കുയാണ് സർക്കാർ . എല്ലാം റേഷൻ കാർഡുകൾക്കും ക്രിസ്മസ് , ന്യൂയർ ഭക്ഷ്യ വിതരണ ആനുകൂല്യം ലഭിക്കുന്നതാണ് . ഡിസംബർ 21 മുതൽ ഈ അനൂകൂല്യങ്ങൾ നിങ്ങൾക്ക് റേഷൻ കടകളിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/Occ76p5j4YY

Leave A Reply

Your email address will not be published.