ക്ഷേമപെൻഷൻ അക്കൗണ്ടിൽ പണം കിട്ടി സർക്കാരിന്റെ 3അറിയിപ്പുകൾ ശ്രദ്ധിക്കൂ .

ക്ഷേമപെൻഷൻ അക്കൗണ്ടിൽ പണം കിട്ടി സർക്കാരിന്റെ 3അറിയിപ്പുകൾ ശ്രദ്ധിക്കൂ .
സംസ്ഥാനത്ത ക്ഷേമപെൻഷൻ വിതരണത്തെ കുറിച്ച് ചില അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുകയാണ് . ഈ അറിയിക്കുകൾ ക്ഷേമപെൻഷൻ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടതാണ് . ഓണകാലത്തു വിതരണം ചെയ്യേണ്ട പെൻഷൻ തുകയാണ് ഇപ്പോൾ ക്രിസ്മസിന് വിതരണം ചെയ്യുന്നത് . 1600 രൂപയാണ് ഒരു മാസം ക്ഷേമപെൻഷൻ ആയി ലഭിക്കുന്നത് . 5 മാസത്തെ പെൻഷൻ കുടിശിക ആയി കിടക്കുന്നതാണ് . ഇതിൽ ഓഗസ്റ്റ് മാസത്തെ തുകയാണ് ഇപ്പോൾ അർഹതപ്പെട്ടവർക്ക് ലഭിക്കാനായി പോകുന്നത് .

 

 

 

ഡിസംബർ 20 മുതൽ പെൻഷൻ തുക കൊടുത്തു കൊണ്ടിരിക്കുകയാണ് . എന്നാൽ ഡിസംബർ മാസം 30 വരെ പെൻഷൻ തുക കൊടുക്കുന്നതിനുള്ള സമയമാണ് . എന്നാൽ പണം ലഭിച്ചിട്ടില്ല എന്ന് പറയുന്ന ആളുകൾ ഈ കാര്യം വളരെ അധികം ശ്രദ്ധിക്കണം . ഡിസംബർ 30 നുള്ളിൽ പെൻഷൻ തുക ലഭിക്കുന്നതാണ് . സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ആണ് സംസ്ഥാനത്തു പെൻഷൻ തുക കുടിശിക ആയി കിടക്കുന്നത് . കുടിശിക ആയി കിടക്കുന്ന പെൻഷൻ എന്ന് ലഭിക്കും എന്നതിനെ കുറിച്ച് വാർത്തകൾ വന്നിട്ടില്ല . കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ . https://youtu.be/iuoG07K9lgI

Leave A Reply

Your email address will not be published.