4 മാസ ക്ഷേമപെൻഷൻ കുടിശ്ശിക 6400 രൂപ 2024 ലെ ആദ്യ അറിയിപ്പെത്തി .

4 മാസ ക്ഷേമപെൻഷൻ കുടിശ്ശിക 6400 രൂപ 2024 ലെ ആദ്യ അറിയിപ്പെത്തി .
കേരളത്തിൽ സർക്കാർ നൽകുന്ന ഏറ്റവും വലിയ ആനുകൂല്യമാണ് സാമൂഹിക സുരക്ഷാ പെൻഷൻ , മറ്റു ക്ഷേമപെൻഷൻ . 57 ലക്ഷം ആളുകൾക്കാണ് ഇത്തരത്തിൽ പെൻഷൻ ലഭിക്കുന്നത് . വാർധക്യകാല പെൻഷൻ , വിധവ പെൻഷൻ , അവിവാഹിത പെൻഷൻ , ഭിന്നശേഷി പെൻഷൻ , സർക്കാർ സഹായത്തോടു ചെയ്യുന്ന 16 ബോർഡ് നിധി പെൻഷൻ തുടങ്ങിയ പെൻഷൻ ആണ് സർക്കാർ ജനങ്ങൾക്ക് വിതരണം ചെയ്യുന്നത് . നിലവിൽ ഒരു മാസം 1600 രൂപയാണ് ക്ഷേമപെൻഷൻ .

 

 

 

 

കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം വരെയുള്ള പെൻഷൻ തുകയാണ് സംസ്ഥാന സർക്കാർ ജനങ്ങളിൽ എത്തിച്ചത് . എന്നാൽ ബാക്കിയുള്ള 8 മാസത്തെ പെൻഷൻ തുക കുടിശിക ആയി കിടക്കുകയാണ് . 6400 രൂപയാണ് ഇത്തരത്തിൽ ഒരാൾക്കു മുടങ്ങി കിടക്കുന്ന പെൻഷൻ തുക . എന്നാൽ ഈ തുക നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം ആണ് . എന്തെന്നാൽ , ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രചാരണത്തിനായി മറ്റു പാർട്ടി പക്ഷക്കാർ ഇറങ്ങി കഴിഞ്ഞിരിക്കുകയാണ് . അതിനാൽ തന്നെ സംസ്ഥാന സർക്കാരിന് ഇതൊരു വലിയ പ്രശ്‌നമായി മാറുന്നതാണ് . ആയതിനാൽ കുടിശിക പെൻഷൻ തുക കൊടുക്കാനുള്ള നീക്കങ്ങളിൽ നു സംസ്ഥാന സർക്കാർ . കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/_XaI0Vg_O58

Leave A Reply

Your email address will not be published.