നാളെ അവസാന ദിവസം. ആനുകൂല്യങ്ങൾ മുടങ്ങാതെ 7 കാര്യങ്ങൾ.

നാളെ അവസാന ദിവസം. ആനുകൂല്യങ്ങൾ മുടങ്ങാതെ 7 കാര്യങ്ങൾ.
നമ്മുടെ സംസ്ഥാനത്തെ പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . ജനുവരി 31ന് ചെയ്തു തീർക്കേണ്ട നിരവധി അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുകയാണ് . നിരവധി ആനുകൂല്യങ്ങളാണ് നമുക്ക് ലഭിക്കുന്നത് . എന്നാൽ ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുവാനായി പല രേഖകളും സമർപ്പിക്കേണ്ടതുണ്ട് . ഇത്തരത്തിലുള്ള രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31 ആണ് . അതുപോലെതന്നെ ഈ മാസത്തെ റേഷൻ ആനുകൂല്യങ്ങൾ ജനുവരി 31 ന് അവസാനിക്കുന്നതാണ് .

 

 

 

 

എല്ലാ വിഭാഗത്തിൽപെട്ട റേഷൻ കാർഡ് ഉടമകൾക്കും നിരവധി ആനുകൂല്യങ്ങളാണ് ഈ മാസം കൊടുക്കുന്നത് . എന്നാൽ ജനുവരി 31 ശേഷം ഈ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതല്ല . അതുപോലെ തന്നെ പിഎം കിസാൻ സമ്മാൻ നിധി വാങ്ങുന്ന ആളുകൾക്കും അറിയിപ്പുകൾ വന്നിരിക്കുകയാണ് . കൂടാതെ സംസ്ഥാനത്തെ എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെയധികം പ്രധാനപ്പെട്ട ചില അറിയിപ്പുകൾ വന്നിരിക്കുന്നു . ഈ കാര്യങ്ങൾ വളരെയധികം വിശദമായി പറയുന്ന വീഡിയോ നിങ്ങൾ കാണാം . നിങ്ങൾ തീർച്ചയായും ഈ വീഡിയോ കാണുക . വീഡിയോ കാണാൻ തൊട്ടടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/4ZLwM3lbpRU

Leave A Reply

Your email address will not be published.