6400 പെൻഷൻ വിതരണം അറിയിപ്പ് .

6400 പെൻഷൻ വിതരണം അറിയിപ്പ് .
നമ്മുടെ സംസ്ഥാന സർക്കാർ ജനങ്ങൾക്ക് വേണ്ടി നിരവധി ക്ഷേമ പെൻഷൻ പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നു . ഈ പെൻഷൻ പദ്ധതികളിൽ തുടർന്നുള്ള അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . എന്തെന്നാൽ ക്ഷേമപെൻഷൻ തുടർന്ന് ഇപ്പോൾ നിരവധി പ്രതിഷേധമാണ് ഉയരുന്നത് . അഞ്ചു മാസത്തിലെ പെൻഷൻതുക ഇപ്പോൾ മുടങ്ങിക്കിടക്കുകയാണ് . ഓഗസ്റ്റ് മാസത്തിലെ തുകയാണ് അവസാനമായി ഗുണഭോക്താക്കളുടെ കൈകളിൽ എത്തിയത് . നമ്മുടെ സംസ്ഥാനം സാമ്പത്തികമായി വളരെയധികം പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അവസ്ഥയിലാണുള്ളത് .

 

 

 

 

അതിനാൽ തന്നെയാണ് ഇത്തരത്തിൽ ഉള്ള പെൻഷൻ തുക മുടങ്ങി കിടക്കുന്നത് . ഇപ്പോഴിതാ ഹൈക്കോടതി വേഗം തന്നെ പെൻഷൻ തുക തീർപ്പാക്കാൻ സംസ്ഥാനസർക്കാരിന് അറിയിച്ചിരിക്കുകയാണ് . എന്നാൽ തങ്ങൾക്ക് ലഭിക്കേണ്ട വായ്പകൾ കേന്ദ്രസർക്കാർ നൽകുന്നില്ല എന്ന മറുപടി സംസ്ഥാന സർക്കർ ഹൈക്കോടതിയെ നൽകിയതിനെ തുടർന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനും അറിയിപ്പുകൾ നൽകിയിരിക്കുന്നു . ക്ഷേമ പെൻഷൻ പദ്ദതികളിൽ ഇപ്പോൾ നിരവധി മാറ്റങ്ങളാണ് ഉയകനായി പോകുന്നത് . ഈയൊരു കാര്യങ്ങൾ വളരെ വിശദമായി വീഡിയോയിൽ പറയുന്നു . അതിനാൽ തന്നെ നിങ്ങൾ വീഡിയോ കാണുക . വീഡിയോ കാണുവാനായി തൊട്ടടുത്ത് കാണുന്ന ലിങ്കിൽ കയറുക . https://youtu.be/Y2BAOqojvAU

Leave A Reply

Your email address will not be published.