സമ്മാൻ നിധി 2000 രൂപ വാങ്ങുന്ന എല്ലാവരും ശ്രദ്ധിക്കു ഇനി 3 ദിവസം മാത്രം തുക കിട്ടാൻ ഉടൻ ചെയ്യണം .

സമ്മാൻ നിധി 2000 രൂപ വാങ്ങുന്ന എല്ലാവരും ശ്രദ്ധിക്കു ഇനി 3 ദിവസം മാത്രം തുക കിട്ടാൻ ഉടൻ ചെയ്യണം .
നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് പിഎം കിസാൻ സമ്മാൻ നിധി എന്ന പദ്ധതി . നമ്മുടെ രാജ്യത്തുള്ള കർഷകർക്കുവേണ്ടി പ്രധാനമന്ത്രി നടപ്പിലാക്കിയ ഒരു പദ്ധതിയാണ് പിഎം കിസാൻ സമാൻ നിധി . ഈയൊരു പദ്ധതിയിലൂടെ നമ്മുടെ രാജ്യത്തുള്ള കോടിക്കണക്കിന് കർഷകർക്ക് 6000 രൂപ എല്ലാ വർഷവും ധനസഹായമായി ലഭിക്കുന്നതാണ്. നാലുമാസം കൂടുമ്പോൾ 2000 രൂപ വെച്ചായിരുന്നു ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുന്നത് . ആധാർ കാർഡുമായി ബന്ധിപ്പിച്ച ബാങ്കുകളിലേക്ക് ആണ് ഇവർക്ക് ഈ തുക എത്തുന്നത് . എന്നാൽ നമ്മുടെ അടുത്തുള്ള പല കർഷകർക്കും ഈ ആനുകൂല്യം മുടങ്ങിക്കിടക്കുകയാണ് .

 

 

 

 

എന്തെന്നാൽ ഈയൊരു പദ്ധതിക്ക് പുതുക്കൽ നടപടിയെ തുടർന്ന് ലാൻഡ്‌സീഡി സമർപ്പിക്കുവാൻ കേന്ദ്രസർക്കാർ എല്ലാ കർഷകരോടും പറഞ്ഞിരുന്നു. എന്നാൽ പല ആളുകളും ഇത് ചെയ്യാത്തതിനാൽ ആണ് ഇത്തരത്തിൽ ഈ ആനുകൂല്യം മുടങ്ങി കിടക്കുന്നത് . മാത്രമല്ല മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ എന്തുകൊണ്ടാണെന്ന് അറിയുവാനായി നോഡിൽ ഓഫീസർമാരെ നിയമിക്കുകയാണ് കേന്ദ്രസർക്കാർ . ഈ ഓഫീസർമാർ കർഷകരുടെ വീട്ടിൽ നേരിട്ട് വന്നു പരിശോധിക്കുന്നതാണ് . മുടങ്ങിക്കിടക്കുന്ന ആനുകൂല്യം തീർച്ചയായും കേന്ദ്രസർക്കാർ കൊടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട് . പുതിയ അറിയിപ്പിക്കൽ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഈ അറിയിപ്പുകൾ വളരെയധികം വിശദമായി താഴെ വീഡിയോയിൽ പറയുന്നു . വീഡിയോ കാണാൻ ലിങ്കിൽ കയറുക . https://youtu.be/GdT0pj-KOhs

Leave A Reply

Your email address will not be published.