PM കിസാൻ സന്തോഷവാർത്ത എല്ലാ വില്ലേജിലും പറഞ്ഞു നോഡൽ ഓഫീസർ ഇനി ഗഡുക്കൾ മുടങ്ങില്ല .
PM കിസാൻ സന്തോഷവാർത്ത എല്ലാ വില്ലേജിലും പറഞ്ഞു നോഡൽ ഓഫീസർ ഇനി ഗഡുക്കൾ മുടങ്ങില്ല .
PM കിസാൻ സമ്മാൻ നിധിയിൽ അംഗമായവർ അറിയേണ്ട ഒരു പ്രധാന അറിയിപ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . സംസ്ഥാനത്ത 37 ലക്ഷത്തോളം പേരാണ് PM കിസാൻ സമ്മാൻ നിധി പെൻഷൻ വാങ്ങുന്നത് . എന്നാൽ ചില കാരണങ്ങളാൽ PM കിസാൻ സമ്മാൻ നിധി 11 ലക്ഷം കർഷർക്ക് ലഭിക്കുന്നത് കേരളത്തിൽ മുടങ്ങിയിരുന്നു . പിന്നീട് പ്രത്യേക ക്യാമ്പുകളും ബോധവൽക്കരിച്ചും 4 ലക്ഷത്തോളം കർഷകർക്ക് പെൻഷൻ തുക ലഭിക്കുന്നത് പുനരാരംഭിച്ചിരുന്നു .
പെൻഷൻ തുക ലഭിക്കാത്ത ആളുകൾക്ക് കൃഷിഭവൻ ഓഫീസർ വന്നു സന്ദർശിക്കുകയും വേണ്ട വിധത്തിലുള്ള കാര്യങ്ങൾ ശരിയാക്കുകയും ഇതിലൂടെ ചെയ്യുന്നതാണ് . കേന്ദ്ര സർക്കാർ തന്നെയാണ് ഇതിനുള്ള പരിഹാരമായി ഈ ക്യാമ്പയ്ൻ നടത്തുന്നത് . 3 വില്ലേജിൽ ഒരാൾ എന്ന അടിസ്ഥാനത്തിൽ ആണ് തരത്തിൽ കൃഷി ഓഫീസറെ കേന്ദ്ര സർക്കാർ നിയമിച്ചിരിക്കുന്നത് . ഇത്തരം കൃഷി ഓഫീസർ ഉള്ളത് വളരെ ഗുണം ചെയ്യുന്നതാണ് . കർഷകർക്ക് ഈ കൃഷി ഓഫീസറിൽ നിന്നുമുള്ള ഗുണം എന്താണെന്നു അറിയാനും കൂടുതൽ വിവരങ്ങൾ അറിയാനും താഴെ ഉള്ള ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/RE9q9rNfm3A