PM കിസാൻ നിധി പുതിയ കേന്ദ്ര അറിയിപ്പെത്തി കേരളത്തിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു .

PM കിസാൻ നിധി പുതിയ കേന്ദ്ര അറിയിപ്പെത്തി കേരളത്തിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു .
നമ്മുടെ രാജ്യത്തെ കർഷകർക്ക് വേണ്ടി തയ്യാറാക്കിയ ഒരു പെൻഷൻ പദ്ധതിയാണ് PM കിസാൻ നിധി . 3 ഗഡുവായാണ് കേന്ദ്ര സർക്കാർ കർഷകരിൽ ഈ പെൻഷൻ തുക എത്തിക്കുന്നത് . ഒരു വര്ഷം 6000 രൂപയാണ് സർക്കാർ ഇത്തരത്തിൽ കൊടുക്കുന്നത് . 2000 രൂപയാണ് ഒരു ഗഡുവിൽ ലഭിക്കുന്നത് . കർഷകരുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ ആണ് ഈ തുക എത്തുന്നത് . കർഷകരുടെ ചെറുകിട കാര്യങ്ങൾ നടക്കാൻ വളരെ അധികം സഹായകമാവുന്ന പദ്ധതിയാണ് PM കിസാൻ നിധി പദ്ധതി .

 

 

 

കേരളത്തിൽ 37 ലക്ഷത്തോളം കർഷകർക്കാണ് PM കിസാൻ സമ്മാൻ നിധി പെൻഷൻ ലഭിക്കുന്നത് . എന്നാൽ ചില കാരണങ്ങളാൽ PM കിസാൻ സമ്മാൻ നിധി 11 ലക്ഷം കർഷർക്ക് ലഭിക്കുന്നത് കേരളത്തിൽ മുടങ്ങിയിരുന്നു . പിന്നീട് പ്രത്യേക ക്യാമ്പുകളും ബോധവൽക്കരിച്ചും 4 ലക്ഷത്തോളം കർഷകർക്ക് പെൻഷൻ തുക ലഭിക്കുന്നത് പുനരാരംഭിച്ചിരുന്നു . മാത്രമല്ല ഇപ്പോഴിതാ PM കിസാൻ നിധി പുതിയ കേന്ദ്ര അറിയിപ്പെത്തിയിരിക്കുകയാണ് . നമ്മുടെ സംസ്ഥാനത്തു നോഡൽ ഓഫീസർമാരെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ . ഇത് എന്തിനാണെന്നും അറിയാനും കൂടുതൽ വിവരങ്ങൾ അറിയാനും താഴെ ഉള്ള ലിങ്കിൽ കയറി വീഡിയോ കാണൂ .  https://youtu.be/kvc-1FXTSRw

Leave A Reply

Your email address will not be published.