PM കിസാൻ സമ്മാൻ നിധി ഇനി 6000 അല്ല 8000 വരുന്നു അക്കൗണ്ടിൽ.3 ലക്ഷത്തിന്റെ വായ്പ കാർഡും .

PM കിസാൻ സമ്മാൻ നിധി ഇനി 6000 അല്ല 8000 വരുന്നു അക്കൗണ്ടിൽ.3 ലക്ഷത്തിന്റെ വായ്പ കാർഡും .
നമ്മുടെ രാജ്യത്തുള്ള കർഷകർക്ക് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് pm കിസാൻ സമ്മാൻ നിധി . ഒരു വർഷം 6000 രൂപയാണ് ഈ പദ്ധതിയിലൂടെ കർഷകരുടെ അകൗണ്ടിൽ എത്തുന്നത് . ഒരു വര്ഷം 3 ഗഡു ആയാണ് ഈ ആനുകൂല്യം കർഷകരുടെ കൈവശം എത്തുന്നത് . ആധാറുമായി ബന്ധിപ്പിച്ച കർഷകരുടെ ആക്കിക്കണ്ടിലേക്ക് ഈ തുക എത്തുന്നതാണ് . നമ്മുടെ സംസ്ഥാനമായ കേരളത്തിൽ 25 ലക്ഷം കർഷകർക്കാണ് ഈ സഹായം ലഭിച്ചിരിക്കുന്നത് .

 

 

 

ഇപ്പോഴിതാ 16 മത് pm കിസാൻ സമ്മാൻ നിധി ഗഡു 2000 രൂപ ക്രിസ്മസിന് മുൻപ് തന്നെ കർഷകരുടെ അകൗണ്ടിൽ എത്തുമെന്നുള്ള സൂചന അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ . അതുമാത്രമല്ല , അടുത്ത വർഷം മുതൽ PM കിസാൻ സമ്മാൻ നിധി ഇനി 6000 അല്ല 8000 ആയി കൂട്ടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . ഈ ഒരു സഹായ പദ്ധതി കേന്ദ്ര സർക്കാർ സൗജന്യമായാണ് കർഷകർക്ക് കൊടുക്കുന്നത് . ഇപ്പോഴിതാ കർഷകർക്ക് വേണ്ടി 3 ലക്ഷത്തിന്റെ വായ്പ കാർഡും നടപ്പിലാക്കിയിരിക്കുന്നയാണ് കേന്ദ്ര സർക്കാർ . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/FBknNdyzRhA

Leave A Reply

Your email address will not be published.