PM കിസാൻ പോർട്ടലിൽ ഇപ്പോൾ വന്ന മാറ്റങ്ങൾ കേരളത്തിലെ ഇവരെല്ലാം ഉടനെ ഇക്കാര്യം ചെയ്യുക .

PM കിസാൻ പോർട്ടലിൽ ഇപ്പോൾ വന്ന മാറ്റങ്ങൾ കേരളത്തിലെ ഇവരെല്ലാം ഉടനെ ഇക്കാര്യം ചെയ്യുക .
രാജ്യത്തെ കർഷകർക്ക് വേണ്ടി കേന്ദ്ര സർക്കാർ തയ്യാറാക്കിയ സഹായ പദ്ധതിയാണ് PM കിസാൻ സമ്മാൻ നിധി . ഇപ്പോഴിതാ PM കിസാൻ സമ്മാൻ നിധി സഹായം ലഭിക്കുന്നവർ ചില പുതിയ അറിയിപ്പുകൾ അറിഞ്ഞിരിക്കേണ്ടതാണ് . ഇന്ത്യയിലെ 12 കോടി കർഷകർക്കാണ് ഈ സഹായം ലഭിക്കുന്നത് . കേരളത്തിൽ 25 ലക്ഷം വരുന്ന കർഷകർക്ക് ഈ പെൻഷൻ തുക ലഭിക്കുന്നു . മാത്രമല്ല ഈ PM കിസാൻ സമ്മാൻ നിധി ലഭിക്കുന്നവർ അതിന്റെ പോർട്ടൽ ശരിയായ വിധം ശ്രദ്ധിക്കേണ്ടതാണ് .

 

 

 

ഈ പോർട്ടലിൽ ചില മാറ്റങ്ങൾ വന്നിരിക്കുകയാണ് . കർഷകർക്ക് വേണ്ടി നിരവധി പദ്ധതികൾ ആണ് ഇപ്പോൾ കേന്ദ്ര സർക്കാർ തയ്യാറാക്കി എടുക്കുന്നത് . രാജ്യത്തെ ഏറ്റവും നല്ല അധ്യാ പദ്ധതികളിൽ ഒന്നാണ് PM കിസാൻ സമ്മാൻ നിധി . 6000 രൂപയാണ് ഒരു വര്ഷം കർഷകർക്ക് PM കിസാൻ സമ്മാൻ നിധി വഴി ലഭിക്കുന്നത് . എന്നാൽ അടുത്ത വര്ഷം മുതൽ ഈ തുക 8000 ആയി വർധിക്കും എന്നും സൂചനകൾ വന്നിരിക്കുന്നു . PM കിസാൻ സമ്മാൻ നിധി പോർട്ടലിൽ വന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/LGNm4vyc9r4

Leave A Reply

Your email address will not be published.