ഞെട്ടി പോലീസുകാർ, യാചകൻ ആരെന്ന് അറിഞ്ഞ് ഞെട്ടിത്തരിച്ച് പോലീസുകാർ .
ഞെട്ടി പോലീസുകാർ, യാചകൻ ആരെന്ന് അറിഞ്ഞ് ഞെട്ടിത്തരിച്ച് പോലീസുകാർ .
15 വർഷം മുൻപ് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ മധ്യപ്രദേശിലെ ഗ്വാളിയാറിലെ ഫുട്പാത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നു . ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആയിരുന്ന 2 പോലീസ് ഉദ്യോഗസ്ഥരാണ് മധ്യപ്രദേശിലെ ഗ്വാളിയാറിലെ ഫുട്പാത്തിൽ നിന്നും ഇദ്ദേഹത്തെ കണ്ടെത്തിയത് . തീർത്തും മാനസികമായ അസ്വസ്ഥയിൽ ആയിരുന്നു ഈ പോലീസ്‌കാരൻ . കണ്ടെത്തുമ്പോൾ യാചകനെ പോലെ ആയിരുന്നു ഈ പോലീസ്‌കാരൻ ഉണ്ടായിരുന്നത് .
മനീഷ് മിശ്ര എന്ന പോലീസ്‌കാരനായിരുന്നു ഇദ്ദേഹം . സുഹൃത്തുക്കളെ ആയ രത്നി സിങ് , വിജയ് സിങ് എന്നിവർ വാഹനത്തിൽ വരുമ്പോൾ ഒരു യാചകൻ ഭക്ഷണത്തിനായി വേസ്റ്റ് ഫുഡിൽ പരതുന്നത് ഇവർ കാണാൻ ഇടയായി . തുടർന്ന് ഇവർ അവിടെ ഇറങ്ങുകയും അവരുടെ ജാക്കറ്റ് ഊരി കൊടുത്തപ്പോൾ ആ യാചകൻ ഇവരുടെ പേരെടുത്ത് വിളിക്കുക ആയിരുന്നു . തുടർന്നാണ് 15 വർഷമായി കാണാതായ പോലീസ് ഉദ്യോഗസ്ഥനായ മനീഷ് മിശ്രയാണ് ഇതെന്ന് അവർക്ക് മനസിലായത് . മികച്ച അത്‌ലറ്റും ഷാർപ് ഷൂട്ടറും ആയിരുന്നു മനീഷ് മിശ്ര . തുടന് ഉണ്ടായ സംഭവങ്ങൾ അറിയാൻ വീഡിയോ കാണാം . അതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ . https://youtu.be/4JRs48ZcxiI