2% പലിശയിൽ ലോണുമയി പോസ്റ്റ് ഓഫീസ് .

2% പലിശയിൽ ലോണുമയി പോസ്റ്റ് ഓഫീസ് .
നമ്മളിൽ പല ആളുകൾക്കും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതാണ് . ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോൾ നമ്മൾ എല്ലാവരും ആശ്രയിക്കുന്നത് ബാങ്കുകളെ ആണ് . എന്തെന്നാൽ അവിടെ നിന്നും നമുക്ക് വായ്പകൾ ലഭിക്കുന്നതാണ് . നമ്മുടെ നാട്ടിൽ നിരവധി ബാങ്ക്കൾ ആണ് ഉള്ളത് . ഓരോ ബാങ്കുകളിലും പല തരത്തിൽ ഉള്ള വായ്പ സ്കീമുകളാണ് ഉള്ളത് . എന്നാൽ ഇതിനില്ല വിവിധ തരത്തിൽ ഉള്ള പലിശ നിരക്കുകൾ ഉള്ളതാണ് .

 

 

 

ഇരുപത് , മുപ്പതു ശതമാനം പലിശയാണ് ഇവർ ഈടാക്കുന്നത് . എന്നാൽ ക്ർന്ദ്ര സർക നൽകുന്ന കാർഷിക ലോൺ മാത്രമാണ് നമ്മുടെ നാട്ടിൽ ഉള്ള ഏറ്റവും പലിശ കുറവുള്ള ലോൺ . 4 ശതമാനം ആണ് കിസാൻ ബാങ്കിൽ നിന്ന് ഈ വായ്പ ലഭിക്കുന്നത് . എന്നാൽ വെറും 2 ശതമാനത്തിൽ വായ്പ ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് താഴെ വീഡിയോയിൽ പറയുന്നത് . പോസ്റ്റ് ഓഫിസ് വഴിയാണ് ഇത്തരത്തിൽ വയ്പ് നിങ്ങൾക് ലഭിക്കുന്നത് . സാധാരണക്കാരന് വളരെ അധികം താങ്ങാവുന്ന ഒരു ലോൺ സ്‌കീം ആണിത് . പോസ്റ്റ് ഓഫീസ് നിന്നും ലഭിക്കുന്ന ഈ ലോൺ ഏതെന്നും ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ എന്തെല്ലാമെന്നും നിങ്ങൾക് വളരെ അധികം വിശദമായി മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/De2obfIf5vk

Leave A Reply

Your email address will not be published.