ജനുവരി മുതൽപോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ .

ജനുവരി മുതൽപോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ .
നമ്മൾ എല്ലാവർക്കും വളരെ അധികം ഗുണം ചെയുന്ന ഡെപ്പോസിറ്റ് മാർഗമാണ് ഫിക്സഡ് ഡെപ്പോസിറ്റുകൾ . സാധാരണ ബാങ്കുകളിൽ നമ്മുക്ക് ലഭിക്കുന്ന പലിശയേക്കാൾ കൂടുതൽ പലിശ പോസ്റ്റ് ഓഫീസുകളിലെ ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നിന്നാണ് ലഭിക്കുന്നത് . ഇപ്പോഴിതാ ഇത്തരത്തിൽ ലഭിക്കുന്ന പലിശയും വർധന വരുത്തിയിക്കുകയാണ് കേന്ദ്ര സർക്കാർ . കേന്ദ്ര സർക്കാർ ആണ് പോസ്റ്റ് ഓഫീസിൽ ഡെപ്പോസിറ്റുകളുടെ പലിശ വർധിപ്പിക്കുന്നത് .

 

 

 

ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും നമുക്ക് സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാനായി സാധിക്കുന്നതാണ് . അതുപോലെ തന്നെ എല്ലാ മാസത്തിലും നിശ്ചിത തീയതിയിൽ കൃത്യമായ ഒരു തുക നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനായി സാധിക്കുന്നതാണ് . എത്ര രൂപ വേണമെങ്കിലും നിങ്ങൾക്ക് ഓരോ മാസത്തിൽ നിക്ഷേപിക്കാനായി സാധിക്കുന്നതാണ് . എന്നാൽ നിങ്ങൾ 5 വർഷത്തേയ്ക്ക് തുടർച്ചയായി ഈ രീതിയിൽ നിക്ഷേപിച്ചാൽ കാലാവധി കഴിയുമ്പോൾ നിക്ഷേപിച്ച തുകയും ഒപ്പം തന്നെ പലിശയും നിങ്ങൾക്ക് ലഭിക്കും. ഇപ്പോൾ ഇവർ പലിശ നിരക്ക് കൂടുതൽ ആകുവാനായി പോകുകയാണ് . ഈ ഒരു കാര്യത്തിന്റെ അറിയിപ്പ് ഇപ്പോൾ വന്നിരിക്കുകയാണ് . അത് അറിയാനായി നിങ്ങൾ ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/DuOPKkJg51c

Leave A Reply

Your email address will not be published.