സന്തോഷവാർത്ത എത്തി 2021 ജനുവരി റേഷൻ വിതരണം ഓരോ കാർഡിനും ഇത്രയും സാധനങ്ങൾ .

സന്തോഷവാർത്ത എത്തി 2021 ജനുവരി റേഷൻ വിതരണം ഓരോ കാർഡിനും ഇത്രയും സാധനങ്ങൾ .
റേഷൻ കാർഡുകളിൽ ഉടമകൾ അറിഞ്ഞിരിക്കേണ്ട അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . നിരവധി മാറ്റങ്ങളാണ് ഇപ്പോൾ റേഷൻ കാർഡിൽ വന്നിരിക്കുന്നത് . എന്തെന്നാൽ ഇപ്പോൾ ലഭിക്കുന്ന ഭക്ഷ്യ സാധനങ്ങളിൽ പല മാറ്റങ്ങൾ ആണ് വന്നിരിക്കുന്നത് . പുതിയ ആനുകൂല്യങ്ങളും 2024 ജനുവരി മുതൽ ലഭിക്കുവാനായി പോകുകയാണ് . എല്ലാ കാർഡുകാർക്കും ഇനി മുതൽ ആനുകൂല്യങ്ങൾ ഉള്ളതായിരിക്കും . ഈ വർഷം മുതൽ റേഷൻ കാർഡുകളിൽ എല്ലാ സംസ്ഥാനത്തിലും കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് .

 

 

 

രാജ്യത്തു ഇനി മുതൽ എല്ലാവർക്കും കിലോക്ക് 25 രൂപയായി അരി ലഭിക്കുന്നതാണ് . ഈ പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . മാത്രമല്ല , മഞ്ഞ , പിങ്ക് റേഷൻ കാർഡുകാർക്ക് 5 വർഷത്തേക്കുള്ള ഭഷ്യ സാധങ്ങൾ ഇനി മുതൽ സൗജനയമായി ലഭിക്കുന്നതാണ് . അതിനു പുറമെയാണ് 25 രൂപയുടെ അരിയും ലഭിക്കുന്നത് . വെള്ള നീല കാർഡുകാർക്കും ഇത്തരത്തിൽ കിലോ 25 രൂപയായി അരി ലഭിക്കുന്നതാണ് . ഇത്തരത്തിൽ നിരവധി ആനുകൂല്യങ്ങൾ ആണ് 2024 പുതുവർഷം മുതൽ ജങ്ങൾക്ക് ലഭിക്കാനായി പോകുന്നത് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ . അതിനായി ലിങ്കിൽ കയറുക . https://youtu.be/qiYcBJsc0rw

Leave A Reply

Your email address will not be published.