ഡിസംബർ 18 മുതൽ റേഷൻ കാർഡ് അറിയിപ്പെത്തി APL, BPL എല്ലാവർക്കും ലഭിക്കും ഇങ്ങനെ ചെയ്യണം .
ഡിസംബർ 18 മുതൽ റേഷൻ കാർഡ് അറിയിപ്പെത്തി APL, BPL എല്ലാവർക്കും ലഭിക്കും ഇങ്ങനെ ചെയ്യണം .
റേഷൻ കാർഡുകൾ ഉള്ള ഉടമകൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് . എന്തെന്നാൽ പല മാറ്റങ്ങൾ ആണ് റേഷൻ കാർഡിൽ വന്നിരിക്കുന്നത് . പല തരത്തിൽ ഉള്ള ആനുകൂല്യങ്ങൾ ആണ് ഇനി മുതൽ എല്ലാ വിഭാഗത്തിൽപെട്ട റേഷൻ കാർഡുകാർക്കും ലഭിക്കാനായി പോകുന്നത് . ഡിസംബർ 31 ഉള്ളിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ അവസാനിക്കാനായി പോകുകയാണ് . apl , bpl കാർഡ് എന്നിങ്ങനെ വ്യത്യാസമില്ലാതെ നിരവധി ആനുകൂല്യങ്ങൾ ജനുവരി മാസം മുതൽ സർക്കാർ നടപ്പിലാക്കാനായി പോകുന്നത് .
എന്തെന്നാൽ , ഇനി മുതൽ കേന്ദ്ര സർക്കാരിന്റെയും റേഷൻ ആനുകൂല്യങ്ങൾ ഉണ്ടാകുന്നതാണ് . ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഇപ്പോൾ സർക്കാരിന്റെ ഭാഗത്തു നിന്ന് വന്നിരിക്കുകയാണ് .
നിലവിലെ മുൻഘടന റേഷൻ കാർഡിന് 5 വർഷത്തെ സൗജന്യ ഭക്ഷ്യധാന്യം പ്രഖ്യപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ . കോവിഡ് സമയത്തു ഉണ്ടായിരുന്ന കേന്ദ്ര സർക്കാർ പദ്ധതി ആയിരുന്നു ഇത് . ഈ പദ്ധതി തുടർച്ചയായി 5 വർഷം ആനുകൂല്യം ലഭിക്കുന്നതാണ് . ഇത്തരത്തിൽ നിരവധി അറിയിപ്പുകൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് വന്നിരിക്കുകയാണ് . ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/LTwmLh1mh8s