ഡിസംബർ 11 തിങ്കൾ മുതൽ റേഷൻ കാർഡുള്ളവർ 4 കാര്യങ്ങൾ ശ്രദ്ധിക്കൂ APL& BPL ബാധിക്കുന്നത് .

ഡിസംബർ 11 തിങ്കൾ മുതൽ റേഷൻ കാർഡുള്ളവർ 4 കാര്യങ്ങൾ ശ്രദ്ധിക്കൂ APL& BPL ബാധിക്കുന്നത് .
ഡിസംബർ 11 മുതൽ റേഷൻ കാർഡ് ഉടമകൾ ചില പ്രധാന അറിയിപ്പുകൾ അറിഞ്ഞിരിക്കേണ്ടതാണ് . സംസ്ഥാനത്തു 90 ലക്ഷത്തിൽ അധികം റേഷൻ കാർഡ് ഉടമകൾ ആണ് ഉള്ളത് . എന്നാൽ പൊതുവെ എത്ര പാവപ്പെട്ടവർ ആയാലും റേഷൻ കാർഡിന് വേണ്ടി അപേഷിക്കുമ്പോൾ വെള്ള കാർഡ് ആയ apl കാർഡ് ആണ് ലഭിക്കുന്നത് . ay മഞ്ഞ റേഷൻ കാർഡിലെയും , അതുപോലെ തന്നെ bpl കാർഡിലെയും എന്നതിൽ പരിമിതികൾ ഉള്ളതിനാൽ ആണ് ഇത്തരത്തിൽ സംഭവിക്കുന്നത് .

 

 

 

എന്നാൽ bpl കാർഡിലേക്ക് മാറ്റുന്നതിൽ apl കാർഡുകാരിൽ നിന്നും അപേക്ഷ വാങ്ങുന്നതുമാണ് . പല ആളുകൾക്കും bpl കാർഡ് ആയി മാറി കിട്ടുന്നതുമാണ് . ഇത്തരം അപേക്ഷ ഓൺലൈൻ വഴിയാണ് കൊടുത്തത് . 596279 അപേക്ഷകളിൽ നിന്നും 593592 അപേക്ഷ തീർപ്പാക്കി കഴിഞ്ഞിരിക്കുകയാണ് . 31517 കുടുംബങ്ങൾക്ക് മുൻഘടന കാർഡുകളും ലഭിച്ചിരിക്കുകയാണ് . അതുപോലെതന്നെ ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കട നടപ്പിലാക്കി ഇരിക്കുകയാണ് . അതുപോലെ തന്നെ കിടപ്പു രോഗികളായ നാത്തൂൻ കാർഡ് ഉടമകൾക്ക് ഓട്ടോറിക്ഷ വഴി റേഷൻ വീട്ടിൽ എത്തിയിരിക്കുകയാണ് . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/frQGSIxad7w

Leave A Reply

Your email address will not be published.