2500,5000₹ അക്കൗണ്ടിൽ പ്രഖ്യാപിച്ചു.

2500,5000₹ അക്കൗണ്ടിൽ പ്രഖ്യാപിച്ചു.
ഇപ്പോഴിതാ പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് വന്നിരിക്കുന്നത് . പുതുവർഷം മുതൽ പല മാറ്റങ്ങൾ ആണ് നമ്മുടെ നാട്ടിൽ ഉണ്ടാകാനായി പോകുന്നതെന്ന് റിപ്പോർട്ടുകൾ വരുന്നു . എന്തെന്നാൽ , വരും ദിവസങ്ങളിൽ പെട്രോൾ , ഡീസൽ വില കുറയ്ക്കുമെന്ന് ഇപ്പോൾ കേന്ദ്ര സർക്കാർ അറിയിച്ചതായി റിപ്പോർട്ടുകൾ വരുന്നു . ലിറ്ററിന് 10 രൂപ വരെ കുറച്ചേക്കുമെന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത് . ഇതിനെ തുടർന്ന് കേന്ദ്ര സർക്കാർ എന്ന കമ്പനികളുമായി ചർച്ച നടത്തിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത് .

 

 

 

ഈ ഒരു നടപടി നടപ്പിലാകുകയാണെകിൽ നല്ലൊരു കാര്യം തന്നെ ആയിരിക്കുന്നതാണ് . അതുപോലെ തന്നെ ഗ്യാസ് സിലിണ്ടർ നമ്മുടെ വീടുകളിൽ എത്തിക്കുന്ന സമയത്ത് അജൻസികാർ സർവീസ് ചാർജുകൾ വാങ്ങുന്നത് പതിവാണ് . എന്നാൽ നമ്മുടെ വീടിനു 5 കിലോമീറ്ററിൽ ഉള്ളിൽ ആണ് ഗ്യാസ് ഏജൻസികൾ നമ്മുടെ വീടിനു 5 കിലോമീറ്റർ ഉള്ളിൽ ആണെങ്കിൽ നമ്മൾ ഒരു രൂപ പോലും കൊടുക്കേണ്ട ആവശ്യം ഉള്ളതല്ല . എന്നാൽ ഇക്കാര്യം പൊതുജനങ്ങൾക്ക് പലർക്കും അറിയുന്നതല്ല . ഈ കാര്യം നിനഗൽ ശ്രദ്ധിക്കണം . അതുപോലെ തന്നെ നിരവധി അറിയിക്കുകൾ നിങ്ങൾക്ക് അറിയാനായി തെഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/qlKYM6CF-do

Leave A Reply

Your email address will not be published.