2024 ജനുവരി 1 മുതൽ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കും .

2024 ജനുവരി 1 മുതൽ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കും .
ജനകീയ നിക്ഷേപ പദ്ധതികളിൽ ഒന്നാമതാണ് ​ലഘു സമ്പാദ്യ പദ്ധതികൾ. കേന്ദ്ര സർക്കാരിന്റെ കീഴിൽ ഉള്ള പദ്ധതികൾ ആണ് ഇത് . നിക്ഷേപകർക്ക് നൂറു ശതമാനവും വിശ്വാസത്തോടെയും സുരക്ഷയും പലിശ നിരക്കും കേന്ദ്ര സർക്കാർ നൽകുന്ന മികച്ച നിക്ഷേപ മാർഗമാണിത് . പുതു വര്ഷം മുതൽ പല മാറ്റങ്ങൾ ഈ പദ്ധതികളിൽ വന്നിരിക്കുന്നു . ഇത് നിങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കണം . മുതിർന്ന പൗരന്മാർക്കുള്ള സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീം, പെൺമക്കൾക്കുള്ള സുകന്യ സമൃദ്ധി യോജന, മാസ വരുമാനത്തിന് ഇൻകം സ്കീം എന്നിങ്ങനെ വിവിധ നിക്ഷേപ പദ്ധതികൾ ആണ് ​​ലഘു സമ്പാദ്യ പദ്ധതിക്ക് കീഴിൽ ഉള്ളത് .

 

 

 

2024 മുതൽ ഈ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ ഇപ്പോൾ കൊടിയിരിക്കുകയാണ് . സമാന കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളുമായാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ബന്ധിപ്പിച്ചിട്ടുള്ളത് . 2024 ജനുവരി- മാര്‍ച്ച് എന്നെ മാസങ്ങളിൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ 0.10 ശതമനം മുതല്‍ 0.20 ശതമാനത്തിന്റെ വര്‍ധനവാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോൾ വരുത്തിയിട്ടുള്ളത് . ഈ ഒരു കാര്യത്തെ കൂടുതൽ അറിയാൻ നിങ്ങൾ ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/q51Ta8lRPtk

Leave A Reply

Your email address will not be published.