6400വീതം എത്തും കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നു .

6400വീതം എത്തും കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നു .
നമ്മുടെ രാജ്യത്ത് നിരവധി ആനുകൂല്യ പദ്ധതികൾ ആണ് കേന്ദ്രസർക്കാർ ഒരുക്കിയിട്ടുള്ളത് . ഈ ഈ ആനുകൂല്യ പദ്ധതികളിൽ നിരവധി മാറ്റങ്ങളാണ് ഇനി ഉണ്ടാകാൻ ആയി പോകുന്നത് . നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് പി എം കിസാൻ സമ്മാൻ നിധി പദ്ധതി . നമ്മുടെ രാജ്യത്തുള്ള കർഷകർക്കു വേണ്ടിയുള്ള ഒരു സഹായ പദ്ധതിയാണ് ഇത് . ഈ പദ്ധതിയിലൂടെ 6000 രൂപ കർഷകർ ലഭിക്കുന്നു . ആധാർ കാർഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ആണ് ഈ തുക എത്തുന്നത് . ഇപ്പോഴിതാ ഈ ഒരു പദ്ധതിയിൽ വളരെയധികം മാറ്റം ആണ് കേന്ദ്ര സർക്കാർ കൊണ്ടു വന്നിട്ടുള്ളത് .

 

 

 

 

എന്തെന്നാൽ ഈ വർഷം മുതൽ 6000 രൂപ എന്നതിൽ നിന്നും വർദ്ധനവ് ഉണ്ടാകുവാനുള്ള നീക്കങ്ങളിൽ നിന്നും കേന്ദ്രസർക്കാർ ഉള്ളത് . 9000 രൂപവരെ വർദ്ധിപ്പിക്കാനാണ് ഈ പോകുന്നത് . അതുപോലെതന്നെ പിഎം കിസാൻ സമ്മാൻ നിധി വാങ്ങുന്ന സ്ത്രീകളായ കർഷകർക്ക് 12,000 രൂപ വരെ ലഭിക്കുവാനായി പോകുന്നതാണ് . ഇത്തരത്തിലുള്ള പുതിയ അറിയിപ്പുകൾ ആണ് വന്നിരിക്കുന്നത് . ഇക്കാര്യങ്ങൾ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . അതുപോലെതന്നെ നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളെക്കുറിച്ചും , ക്ഷേമ പദ്ധതിയെ കുറിച്ചും അറിയാൻ ലിങ്കിൽ കയറി വീഡിയോ കാണുക . https://youtu.be/2zmCPUTGb9o

Leave A Reply

Your email address will not be published.