പ്രതിഷേധം ഫലം കാണുന്നു ക്ഷേമപെൻഷൻ 3200 രൂപ കുടിശ്ശിക ബാങ്ക് അക്കൗണ്ടിലേക്ക് സന്തോഷവാർത്ത .
പ്രതിഷേധം ഫലം കാണുന്നു ക്ഷേമപെൻഷൻ 3200 രൂപ കുടിശ്ശിക ബാങ്ക് അക്കൗണ്ടിലേക്ക് സന്തോഷവാർത്ത .
വളരെ ആശ്വാസം നൽകുന്ന അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത് . ക്ഷേമപെൻഷൻ തുകയുമായി ബന്ധപ്പെട്ടിട്ടുള്ള അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ക്ഷേമപെൻഷൻ തുക മുടങ്ങുന്നതിനെ തുടർന്ന് പല പ്രതിക്ഷേധങ്ങളും സംസ്ഥാനത്തു നടന്നിരുന്നു . ഇതിനെല്ലാം ഇപ്പോൾ ഫലം കാണുന്നു എന്നു തന്നെ പറയാം . അവസാനമായി ക്ഷേമപെൻഷൻ അർഹതപെട്ടവർക്ക് ലഭിച്ചത് ജൂലൈ മാസത്തിലെ ആയിരുന്നു . നവംബർ മാസത്തിൽ ആയിരുന്നു ഈ തുക അർഹതപെട്ടവരിൽ എത്തിയത് .
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സാമൂഹ്യ ക്ഷേമപെൻഷൻ പദ്ധതി . നമ്മുടെ നാട്ടിൽ ഉള്ള ഭിന്നശേഷിക്കാർക്കും , വിധവകൾക്കും , വയോജനങ്ങൾക്കും ഉള്ള ഒരു ധന സഹായ പദ്ധതിയാണ് ക്ഷേമപെൻഷൻ . ഇതിൽ അർഹതപെട്ട ആളുകൾക്ക് എല്ലാ മാസവും 1600 ലഭിക്കുന്ന സഹായമാണ് ഇത് . കഴിഞ്ഞ 2 മാസത്തിലെ പെൻഷൻ തുക ഇനി ലഭിക്കാനായി പോകുകയാണ് എന്ന വാർത്തയാണ് വന്നിരിക്കുന്നത് . 3200 രൂപ ആണ് ഇവരുടെ അക്കൗണ്ടിൽ എത്താനായി പോകുന്നത് . കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/nUK1aXoXeBU