വീടുള്ളവർ ജനുവരിയിൽ തന്നെ ഇക്കാര്യം ചെയ്യണം അല്ലെങ്കിൽ പിഴയൊടുക്കണംആരും അറിയാതെ പോകരുത് .

വീടുള്ളവർ ജനുവരിയിൽ തന്നെ ഇക്കാര്യം ചെയ്യണം അല്ലെങ്കിൽ പിഴയൊടുക്കണംആരും അറിയാതെ പോകരുത് .
പൊതുജനങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . ഇക്കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം . നിങ്ങളെയും ഇക്കാര്യങ്ങൾ ബാധിക്കുന്നതാണ് . ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് കേരള ബിൽഡിംഗ് ടാക്സ് സെസ് പിരിവ് സർക്കാർ ഊർജ്ജിതമാക്കിയിരിക്കുകയാണ് . സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനായി 26 വർഷം മുൻപ് വീടും , കെട്ടിടങ്ങളും നിർമിച്ച ആളുകളെയും ഇക്കാര്യത്തിൽ ഉള്പെടുതിഹി ഇരിക്കുകയാണ് .

 

 

 

 

ഇതുമൂലം കോടി കണക്കിന് രൂപ ഉണ്ടാക്കാനായി സർക്കാരിന് സാധിക്കുന്നതാണ് . അതിനാൽ തന്നെ ജില്ലാ ഓഫീസികളോട് ക്ഷേമനിധി ബോർഡ് നിർദ്ദേശിച്ചിരിക്കുകയാണ് . 1996 ൽ വീട് നിർമിച്ചവരോട് നിർബന്ധമായി സെസ് പിരിച്ചെടുക്കുവാനാണ് പറഞിരിക്കുന്നത് .10 ലക്ഷം രൂപക്ക് മുകളിൽ വീട് നിർമിച്ചവരിൽ നിന്ന് ഒരു ശതമാനം തുക സെസ് ആയി ഈടാക്കുവാൻ നോട്ടീസ് അയച്ചു തുടങ്ങിയിരിക്കുകയാണ് . ഇത്തരം കാര്യങ്ങൾ വീഡിയോയിൽ വളരെ വിശദമായി പറഞ്ഞിരിക്കുന്നു . അതിനാൽ തന്നെ നിങ്ങൾക്ക് ഈ ഒരു കാര്യങ്ങൾ നിങ്ങൾക്ക് കൂടുതൽ മനസിലാക്കാനായി വീഡിയോ കാണാം . ഈ വീഡിയോ കാണാനായി തൊട്ടടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/_RewIG9WkjU

Leave A Reply

Your email address will not be published.