1 ലക്ഷം നിക്ഷേപിച്ചവർക്ക് കിട്ടിയത് 2.30 ലക്ഷം റിസർവ് ബാങ്കിൻറ ഗോൾഡ് ബോണ്ട് സ്കീം .
1 ലക്ഷം നിക്ഷേപിച്ചവർക്ക് കിട്ടിയത് 2.30 ലക്ഷം റിസർവ് ബാങ്കിൻറ ഗോൾഡ് ബോണ്ട് സ്കീം .
ധനികർ ആയാലും ദരിദ്യർ ആയാലും മലയാളികൾക്ക് സ്വർണത്തോടു വല്ലാത്തൊരു അടുപ്പമാണ് ഉള്ളത് . വിവാഹത്തിന് വേണ്ടി ആണെങ്കിലും , നിക്ഷേപത്തിന് വേണ്ടിയാണെങ്കിലും ചെറുതും വലുതുമായ തുകക്ക് സ്വർണം വാങ്ങി സൂക്ഷിക്കുന്നത് മലയാളികളുടെ സ്വഭാവമാണ് . മകൾക്ക് 12 വയസു ആയി കഴിഞ്ഞു തുടങ്ങിയാൽ ഒരു ശരാശരി മലയാളി അല്പം ആയി സ്വർണം വാങ്ങി നിക്ഷേപിക്കാനായ് തുടങ്ങുന്നതാണ് . എന്തെന്നാൽ മകൾക്ക് 18 വയസു ആവുമ്പോൾ ഉള്ള സമയത്തിലെ സ്വർണത്തിന്റെ തുകയെ പേടിച്ചാണ് ഇത്തരത്തിൽ മുൻകൂട്ടി സ്വർണം വാങ്ങി വക്കുന്നത് .
എന്തന്നാൽ , ദിനംപ്രതി സ്വർണത്തിനു വില കൂടുകയാണ് . എന്നാൽ ഇപ്പോൾ ഇന്ത്യൻ ഗവണ്മെന്റിനും സ്വർണത്തിന്റെ കാര്യത്തിൽ ആശങ്ക വന്നിരിക്കുകയാണ് . എന്തെന്നാൽ സ്വർണ നിക്ഷേപകർ ഇപ്പോൾ രാജ്യത്തു കുറഞ്ഞിരിക്കുകയാണ് . മാത്രമല്ല സ്വർണം ഇറക്കുമതി ചെയ്യാനായി വാൻ തുക വിദേശനാണയമായി പോകുന്നു . എന്നാൽ ഇത്തരം പ്രതിസന്ധിയിൽ നിന്നും മാറ്റം വരുത്താനായി സർക്കാർ പുതിയ സ്‌കീം നടയിലാക്കിയിരിക്കുകയാണ് . ഈ ഒരു സ്കീമിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാനായി നിങ്ങൾ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/Z_nYYzEC_Jw