എല്ലാവരും അടക്കണം ആരും രക്ഷപ്പെടില്ല 5000 മുതൽ 50000 വരെ അടക്കണം എല്ലാ വീട്ടിലും ബാധകം .

എല്ലാവരും അടക്കണം ആരും രക്ഷപ്പെടില്ല 5000 മുതൽ 50000 വരെ അടക്കണം എല്ലാ വീട്ടിലും ബാധകം .
സ്വന്തമായി വീടും , കെട്ടിടങ്ങളും ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 50000 രൂപ പിഴയും 1 വര്ഷം തടവും ഉണ്ടാകുന്നതാണ് . മുനിസിപ്പാലിറ്റി പഞ്ചായത്ത് ഭേദഗതിയിൽ ആണ് ഇത്തരത്തിൽ ഉള്ള മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് .

 

 

 

മാലിന്യം വലിച്ചെറിയുകയും , കത്തിക്കുകയും ചെയുന്ന കാര്യങ്ങൾ ചെയ്താൽ ഒരു വർഷം വരെ തടവ് ലഭിക്കുന്നതാണ് . മാത്രമല്ല 50000 രൂപ വരെ പിഴയും ഇവർക്ക് ലഭിക്കുന്നതാണ് . അതുപോലെ തന്നെ താത്കാലികമായി ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് പിഴ 5000 രൂപയാക്കി കൂടി ഇരിക്കുകയാണ് . പിഴ അടച്ചില്ലെങ്കിൽ പൊതുമുതൽ കുടശീക ആയി പിഴ ഈടാക്കുന്നതാണ് . മാലിന്യമുക്ത കേരളം എന്നതിന് വേണ്ടി ചുവടു വെച്ച പ്രധാന കാര്യമാണ് ഇപ്പോൾ ഇത്തരത്തിൽ ഗവർണർ ഒപ്പുവെച്ചിട്ടുള്ളത് . ഇത്തരം കാര്യങ്ങൾ എല്ലാവർക്കും ബാധകമാണ് . അതിനാൽ തന്നെ നിങ്ങൾ ഇക്കാര്യങ്ങൾ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട് . ഈ അറിയിപ്പുകൾ തുടർന്ന് കൂടുതൽ കാര്യങ്ങൾ മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/IYmrrBXAt_4

Leave A Reply

Your email address will not be published.