വീടുള്ളവർ കുടുങ്ങി ! പിഴ ലഭിക്കും ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സന്തോഷവാർത്ത .

വീടുള്ളവർ കുടുങ്ങി ! പിഴ ലഭിക്കും ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സന്തോഷവാർത്ത .
പൊതുജനങ്ങൾ അറിയേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ നിങ്ങൾ ശ്രദ്ധിക്കണം . ഹരിതകർമ്മ സേന മാലിന്യം ശേഖരിക്കുന്നതിനു യൂസേർഫീ നല്കാത്തവരിൽ നിന്നും പിഴ ഈടാക്കുവാൻ തദ്ദേശ വകുപ്പ് ഒരുങ്ങുകയാണ് . ആജീവാ മാലിന്യം കൃത്യമായി കൈമാറാതെ വീടുകളിൽ , അതുപോലെ തന്നെ കെട്ടിടങ്ങൾ ഉടമസതർക്കാണ് ഇത്തരത്തിൽ പിഴ ഈടാക്കുന്നത് .

 

 

 

മാർ ച്ച് മാസത്തിനു മുൻപായി നികുതി ഫീക്ക് ഒപ്പം യൂസർഫീ പിഴയും ഈടാക്കാനാണ് തദ്ദേശ വകുപ് തീരുമാനിച്ചിട്ടുള്ളത് . ഇത് എല്ലാവർക്കും ബാധകമാണ് . ഹരിതസേന നിങ്ങളുടെ വീടുകളിൽ വരുമ്പോൾ മാലിന്യങ്ങൾ ഇല്ലെങ്കിലും കൃത്യമായി തന്നെ യൂസർഫീ നൽകണം . അല്ലെങ്കിൽ പിഴ വരുന്നതാണ് . സഹകരണ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് മറ്റു ബാങ്കുകളിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പലിശ നിക്ഷേപകർക്ക് ലഭിക്കുന്നതാണ് . അതുപോലെ തന്നെ റേഷൻ കാർഡ് ആനുകൂല്യങ്ങളിൽ നിരവധി മാറ്റങ്ങൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഇത്തരം കാര്യങ്ങൾ വളരെ വിശദമായി വീഡിയോയിൽ പറയുന്നു . അതിനാൽ നിങ്ങൾ വീഡിയോ കാണുക . വീഡിയോ കാണാനായി തൊട്ടടുത്തുള്ള ലിങ്കിൽ കയറൂ . https://youtu.be/pKqfTJyMrYo

Leave A Reply

Your email address will not be published.