ഒറ്റദിവസം കൊണ്ട് ലോകമൊത്തം വൈറലായ കിടിലൻ വീഡിയോ.
ഒറ്റദിവസം കൊണ്ട് ലോകമൊത്തം വൈറലായ കിടിലൻ വീഡിയോ.
നമ്മൾ എല്ലാവരും സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ കാണുന്നതാണ് . ഇത്തരത്തിൽ മനോഹരമായ പല വീഡിയോകളും നമ്മൾ കാണുകയും ആ വീഡിയോകൾ വളരെയധികം വൈറലായി മാറുന്നതാണ് . നമ്മുടെ നാട്ടിലെ യുവത്വം നശിച്ചിട്ടില്ല എന്ന് വളരെയധികം തെളിവായി മാറുന്ന ഒരു വീഡിയോയാണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത് . നോർത്തിന്ത്യയിൽ ഉള്ള ഒരു വീഡിയോ ആണ് ഇത് .
എന്തെന്നാൽ ഒരു റിക്ഷക്കാരൻ ലോഡുമായി ഒരു കയറ്റം കയറി തള്ളി പോകുന്നത് നമുക്ക് ഇവിടെ വീഡിയോയിൽ കാണാൻ സാധിക്കും , മധ്യവയസ്കൻ ആയ അദ്ദേഹത്തിന് ഒറ്റയ്ക്ക് റിക്ഷ തള്ളുവാനായി സാധിക്കുന്നില്ല . ഇത് കണ്ട ഒരു യുവാവ് ബൈക്കിൽ നിന്ന് ഇറങ്ങുകയും അദ്ദേഹത്തെ സഹായിക്കുന്ന ഒരു മനോഹരമായ കാഴ്ച ആണ് നമുക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നത് . ഈ വീഡിയോ ഇപ്പോൾ സോഷ്യൽ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് . ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത് . നിരവധി അഭിനന്ദനവും യുവാവിനെ ലഭിക്കുന്നു . ഈ വീഡിയോ നിങ്ങൾക്കും കാണുവാൻ സാധിക്കുന്നതാണ് . അതിനാൽ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണുക . https://youtu.be/q7kkAurT2yM