വയറിളക്കം മാറ്റാൻ 7 വഴികൾ .

വയറിളക്കം മാറ്റാൻ 7 വഴികൾ .
നമ്മൾ എല്ലാവരിലും ഉണ്ടാകുന്ന ഒരു അസുഖമാണ് വയറിളക്കം . വളരെ അധികം ബുദ്ധിമുട്ടാണ് വയറിളക്കം ഉണ്ടാകുമ്പോൾ നമ്മളിൽ അനുഭവപ്പെടുക . എന്നാൽ പല ആളുകളിൽ വിട്ടു മാറാത്ത വയറിളക്കം ഉണ്ടാകുന്നതാണ് . ഇത്തരത്തിൽ ഉള്ള വയറിളക്കം ക്രോണിക് വയറിളക്കം എന്നാണ് പറയുന്നത് . ഈ ഒരു അസുഖം കുറഞ്ഞത് 3 മുതൽ 4 ആഴ്ച വരെ ഉണ്ടാകുന്നതാണ് . അയഞ്ഞതോ വെള്ളമോ ആയ മലം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് വയറിളക്കം . പല തരത്തിൽ ഉള്ള കാരണങ്ങളാൽ വയറിളക്കം ഉണ്ടാകുന്നതാണ് .

 

 

 

വിട്ടുമാറാത്ത വയറിളക്കം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിലും ജീവിത നിലവാരത്തിലും കാര്യമായ സ്വാധീനം ഉണ്ടാക്കുന്നതാണ് . അതിനാൽ തന്നെ മാനസിക അസ്വസ്ഥതയും , വളരെ അധികം ക്ഷീണവും ഉണ്ടാകുന്നു . എന്നാൽ സാധാരണയായി ഒരു ദിവസം ഉണ്ടാകുന്ന ആയ വയറിളക്കം വലിയ രീതിയിൽ ഗുരുതരമല്ല. ആയതിനാലും വളരെ അധികം ശ്രദ്ധിക്കുകയും , ചികിൽസിക്കുകയും ചെയ്യണം . ഇല്ലെങ്കിൽ നിങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരത്തിൽ നിങ്ങൾക് വയറിളക്കം പിടിപെട്ടാൽ പെട്ടെന്ന് മാറാനായി വീട്ടിൽ തന്നെ ചെയ്യാനായി സാധിക്കുന്ന ചില വഴികൾ നിങ്ങൾക് മനസിലാക്കാനായി സാധിക്കും . അതിനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/JLHPl3gk1Ok

Leave A Reply

Your email address will not be published.