ഇവിടുന്ന് ഭക്ഷണം കഴിക്കുന്നവരെയൊക്കെ സമ്മതിക്കണം, വീഡിയോ കണ്ട് നോക്കൂ .

ഇവിടുന്ന് ഭക്ഷണം കഴിക്കുന്നവരെയൊക്കെ സമ്മതിക്കണം, വീഡിയോ കണ്ട് നോക്കൂ .
സോഷ്യൽ മീഡിയകളിൽ നമ്മൾ എല്ലാവരും നിരവധി വീഡിയോകൾ ദിവസവും കാണുന്നതാണ് . നമ്മുടെ ലോകത്തു നടക്കുന്ന പല കാഴ്ചകളും നമുക്ക്ഇ ത്തരത്തിൽ വീഡിയോ ആയി കാണുന്നതാണ് . ഇത്തരത്തിൽ പല വീഡിയോകളും വളരെ അധികം വൈറൽ ആയി മാറുന്നതുമാണ് . നമ്മളെ വളരെ അധികം ചിന്തിപ്പിക്കുന്നതും , ഭയപ്പെടുത്തുന്നതും , വിഷമിപ്പിക്കുകയും , സന്തോഷിപ്പിക്കുകയും ചെയ്യുന്ന പല വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയകളിൽ കാണുന്നതാണ് .

 

 

 

ഇപ്പോഴിതാ ആരെയും ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയിരിക്കുന്നത് . നമ്മുടെ രാജ്യമായ ഇന്ത്യയിൽ നിന്നുള്ള കാഴ്ചയാണ് ഇത് . ഒരു ഭക്ഷണ ശാലയിൽ കാണുന്ന ചില കാര്യങ്ങൾ ആണ് നമ്മുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നത് . ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നവരെയൊക്കെ ഇപ്പോഴും ജീവനോടെ കാണാനായി സാധിക്കുമോ എന്ന് പോലും നമ്മുക്ക് തോന്നി പോകുന്നതാണ് . അത്രയും വൃത്തിഹീനമായി ആണ് ഇവിടെ അവർ ഭക്ഷണം കൊടുക്കുന്നത് . ഭക്ഷണം ഉണ്ടാകുന്ന സ്ഥലത്തു നിറയെ പ്രാണികളും എലിയുമാണ് ഉള്ളത് . എന്നിട്ടും അവിടെ ഉള്ള ആളുകൾ പ്രതികരിക്കാത്തത് ആണ് നമ്മളെ ഞെട്ടിപ്പിക്കുന്നത് . ഈ വീഡിയോ കാണാൻ ലിങ്കിൽ കയറൂ . https://youtu.be/uJBNwr6KsVc

Leave A Reply

Your email address will not be published.