ഏതു കരയാത്തവരും കാരഞ്ഞുപോവുന്ന നിമിഷം . ദൈവം നല്ലത് മാത്രം വരുത്തട്ടെ

ഏതു കരയാത്തവരും കാരഞ്ഞുപോവുന്ന നിമിഷം . ദൈവം നല്ലത് മാത്രം വരുത്തട്ടെ
നാം എല്ലാവരും സോഷ്യൽ മീഡിയകളിൽ വളരെ അധികം വീഡിയോകൾ ദിനംപ്രതി കാണുന്നതാണ് . സോഷ്യല് മീഡിയയിൽ ഈ ലോകത്ത് നടക്കുന്ന പല സംഭവനജാകും നമ്മുക് വീഡിയോ ആയി കാണുവാൻ കഴിയുന്നതാണ് . ഇത്തരത്തിൽ ഉള്ള നിരവധി വീഡിയോകളും വളരെ അധികം സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറുന്നതുമാണ് . നമ്മളെ വളരെ അധികം വിഷമിപ്പിക്കുകയും , സന്തോഷിപ്പിക്കുകയും , ചിന്തിപ്പിക്കുന്നതും , ഭയപ്പെടുത്തുന്നതും ചെയ്യുന്ന വളരെ അധികം വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയകളിൽ കാണുന്നതാണ് .

 

 

 

ഇത്തരത്തിൽ നമ്മളുടെ മനസിനെ സന്തോഷിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറുകയാണ് . സ്വന്തം മകളെ വളർത്തി വലുതാക്കി നല്ല നിലയിൽ എത്തിക്കുകയും , വിവാഹം ചെയ്തു കഴിയിപ്പിക്കുകയും ചെയുന്നത് ഒരു അച്ഛന്റെ കടമയാണ് . ഇത്തരത്തിൽ മകളുടെ വിവാഹത്തിന് അച്ഛനും മകളും കെട്ടിപിടിച്ചു കരയുന്ന ഒരു വീഡിയോ ആണിത് . സന്തോഷവും സങ്കടവും ഒരുമിച്ചു നൽകിയ വീഡിയോ ആണ് ഇത് . ഇവർ തമ്മിൽ ഉള്ള സ്നേഹം എത്ര വലുതാണെന്നും നമ്മുക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ് . വീഡിയോ കാണാനായി തൊട്ടടുത്ത് കാണുന്ന ലിങ്കിൽ കയറൂ . https://youtu.be/jyauDKnbdJc

Leave A Reply

Your email address will not be published.