കുപ്പിവെള്ളം വാങ്ങുന്നവരെല്ലാം ജാഗ്രതേ. അപകടമാണ് റിപ്പോർട്ട് വന്നു.
കുപ്പിവെള്ളം വാങ്ങുന്നവരെല്ലാം ജാഗ്രതേ. അപകടമാണ് റിപ്പോർട്ട് വന്നു.
പൊതുജനങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു അറിയിപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . ഈ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ജീവൻ തന്നെ പോകാൻ കാരണമാകുന്നതാണ് . നമ്മളെല്ലാവരും കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കുന്നവരാണ് . പല സ്ഥലങ്ങളിൽ നിന്നും പോകുമ്പോൾ കുപ്പിവെള്ളം ആണ് ഉപയോഗിക്കുന്നത് . എന്നാൽ ഈ കുപ്പിവെള്ളം ഉപയോഗിക്കുമ്പോൾ വളരെയധികം ദോഷകരമാണ് എന്നുള്ള പഠനമാണ് ഇപ്പോൾ വന്നിരിക്കുന്നത് . 240000 നാനോ പ്ലാസ്റ്റിക്കാണ് ഒരു കുപ്പി വെള്ളത്തിനുള്ളിൽ അടങ്ങിയിരിക്കുന്നത് എന്നാണ് ഇപ്പോൾ പഠനങ്ങൾ വന്നിരിക്കുന്നത് .
ഈയൊരു കാര്യം മുമ്പ് കണ്ടുപിടിക്കാനായി സാധിച്ചിരുന്നില്ല . ഇപ്പോഴിതാ പുതിയ പഠനത്തിൽ നിന്നാണ് ഈ ഒരു സംഭവം മനസ്സിലാക്കി എടുത്തത് . ക്യാൻസർ പോലുള്ള മാരകമായ അസുഖങ്ങൾ പിടിപെടാൻ ഇതൊരു കാരണമാകുമെന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത് . ഇപ്പോഴിതാ പല ആളുകൾക്കും ഇങ്ങനെയൊരു അസുഖത്തെ തുടർന്നുള്ള അറിയിപ്പുകൾ വന്നിരിക്കുകയാണ് . ഇക്കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് . ഒരു സംഭവത്തെ വളരെയധികം വിശദീകരിക്കുന്ന ഒരു വീഡിയോ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ് . നിങ്ങൾ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് . വീഡിയോ കാണാൻ തൊട്ടടുത്തു കാണുന്ന ലിങ്കിൽ കയറുക . https://youtu.be/LziPHsZLS1Y