കുടിശ്ശിക ക്ഷേമപെൻഷൻ 6400 രൂപ വിതരണം ഇന്നറിയാം കാത്തിരുന്ന അറിയിപ്പ് എത്തുന്നു .
കുടിശ്ശിക ക്ഷേമപെൻഷൻ 6400 രൂപ വിതരണം ഇന്നറിയാം കാത്തിരുന്ന അറിയിപ്പ് എത്തുന്നു .
നമ്മുടെ സംസ്ഥാനത്തു നിരവധി പദ്ധതികൾ ആണ് ഉള്ളത് . ഇത്തരം പദ്ധതികളിൽ ഏറ്റവും വലിയ പദ്ധതിയാണ് ക്ഷേമപെൻഷൻ . ലക്ഷകണക്കിന് ആളുകൾക്കാണ് നമ്മുടെ സംസ്ഥാനത്തു ക്ഷേമപെൻഷൻ ലഭിക്കുന്നത് . വാർധക്യ പെൻഷൻ , കർഷകർക്കുള്ള പെൻഷൻ , വിധവ പെൻഷൻ , അവിവാഹിത പെൻഷൻ , ഭിന്നശേഷി പെൻഷൻ , തുടങ്ങിയ നിരവധി പെൻഷൻ പദ്ധതികൾ ആണ് ക്ഷേമപെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്നത് .
ഇത്തരം ക്ഷേമപെൻഷൻ പദ്ധതിയിൽ സാമൂഹികപെൻഷൻ പദ്ധതിയാണ് ഏറ്റവും വലിയ പദ്ധതി . എല്ലാ മാസവും 1600 രൂപയാണ് അർഹതപ്പെട്ട ആളുകൾക്ക് സർക്കാർ പെൻഷൻ തുക ആയി കൊടുക്കുന്നത് . ഇപ്പോഴിതാ ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് ഇപ്പോൾ എല്ലാവരിലും എത്തിയിരിക്കുന്നത് . പക്ഷേ സെപ്റ്റംബർ , നവംബർ , ഡിസംബർ , ജനുവരി എന്നിങ്ങനെ 4 മാസത്തെ പെൻഷൻ തുക കുടിശിക ആയി കിടക്കുകയാണ് . എന്നാൽ ഈ കുടിശിക പെൻഷൻ തുക പെട്ടെന്ന് തന്നെ നൽകാനുള്ള നടപടികൾ എടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ . 4 മാസത്തെ കുടിശിക ആയി കിടക്കുന്ന പെൻഷൻ തുക 6400 നിങ്ങൾക്ക് മാർച്ച് മാസത്തിനുള്ളിൽ ലഭിക്കാനായി പോകുകയാണ് . കൂടുതൽ അറിയിപ്പുകൾ അറിയാൻ വീഡിയോ കാണുക . അതിനായി നിങ്ങൾ ലിങ്കിൽ കയറൂ . https://youtu.be/Az14ozNaFW4