കാത്തിരിപ്പ് അങ്ങനെ വിരാമം ക്ഷേമപെൻഷൻ 1600 രൂപ എത്തുന്നു വിതരണം ഈ ദിവസം മുതൽ.

കാത്തിരിപ്പ് അങ്ങനെ വിരാമം ക്ഷേമപെൻഷൻ 1600 രൂപ എത്തുന്നു വിതരണം ഈ ദിവസം മുതൽ.
ക്ഷേമ പെൻഷൻ വാങ്ങുന്ന ആളുകൾക്ക് സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതിനെ തുടർന്ന് നിരവധി അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുന്നു . അതിനാൽ തന്നെ ഈ അറിയിപ്പുകൾ എല്ലാം ക്ഷേമ പെൻഷൻ വാങ്ങുന്നവർ ആണെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് . ഈ ഒരു അറിയിപ്പിനെ വളരെയധികം വിശദമായി പറയുന്ന വീഡിയോയാണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക . നാലുമാസത്തെ ക്ഷേമ പെൻഷൻ തുക ഇപ്പോൾ കുടിശ്ശികയായി കിടക്കുകയാണ് . ഈയൊരു പെൻഷൻതുക ലഭിക്കാത്തതിൽ വളരെയധികം നിരാശയിലാണ് ഗുണഭോക്താക്കൾ .

 

 

 

 

നമ്മുടെ സംസ്ഥാനം വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. അതിനാൽ തന്നെയാണ് ഇത്തരത്തിൽ കുടിശ്ശികയായി ക്ഷേമപെൻഷൻ മാറുന്നത് . കേന്ദ്രത്തിൽ നിന്നും കടമെടുത്താണ് സംസ്ഥാന സർക്കാർ പെൻഷൻ തുക കൊടുക്കുന്നത് . ഓഗസ്റ്റ് മാസത്തിലെ തുകയാണ് അവസാനമായി കൊടുത്തത് . ഇപ്പോഴിതാ ഒരു മാസത്തെ പെൻഷൻ കൊടുക്കുവാൻ തയ്യാറായിരിക്കുകയാണ് സംസ്ഥാന സർക്കാർ. 1600 രൂപയാണ് നിങ്ങളുടെ അക്കൗണ്ടിൽ എത്താൻ ആയി പോകുന്നത് . ഈ ഒരു മാസം തന്നെ ഈ തുക എത്തുമെന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത് . പെൻഷൻ തുക വാങ്ങുന്നവർ ആണെങ്കിൽ ഒരു കാര്യത്തെ വളരെയധികം വിശദമായി പറയുന്ന വീഡിയോ നിങ്ങൾക്ക് കാണാം. ഈ വീഡിയോ കാണാൻ തൊട്ടടുത്തുള്ള ലിങ്കിൽ കയറുക. https://youtu.be/2cypgzTHF4w

Leave A Reply

Your email address will not be published.