കൊല്ലം: പുനലൂർ ദേശീയ പാത വാളക്കോട് പള്ളിക്ക് സമീപത്ത് വച്ച് ഇന്നലെ രാത്രി 11 ഓടെ ഉണ്ടായ അപകടത്തിൽ ദേശീയ മെഡൽ ജേതാവ് മരിച്ചു. കൊല്ലം തെളിക്കോട് സ്വതേശിയും മുൻ എം എ കോളേജ് കായിക താരവുമായിരുന്നു ഓംകാർനാഥ് (25 ) ആൺ മരിച്ചത്.
സ്കൂൾ കോളേജ് കായിക മേളകളിൽ ശ്രദ്ധ നേടിയ വ്യതിയാന ഓംകാർനാഥ്. തിരുവനതപുരം എസ് പി കമ്പിളി ഹവിൽദാറാണ്. ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചായിരുന്നു അപകടം സംഭവിച്ചത്. അമിത വേഗതയിലായിരുന്നു ബൈക്ക് എന്നത് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യതമാണ്.
ബൈക്കിൽ ഓംകാർനാഥ് നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ തിരുവനത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരോഗ്യ നില ഗുരുതരണമല്ല എന്ന് പോലീസ് അറിയിച്ചു.