ആധാർ ഇതുവരെ പുതുക്കിയില്ലേ കേന്ദ്ര അറിയിപ്പെത്തി പുതുക്കാത്ത കാർഡ് ഇങ്ങനെ ആകും .

ആധാർ ഇതുവരെ പുതുക്കിയില്ലേ കേന്ദ്ര അറിയിപ്പെത്തി പുതുക്കാത്ത കാർഡ് ഇങ്ങനെ ആകും .
ആധാർ കാർഡ് ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . നമ്മുടെ ജീവിതത്തിൽ സുപ്രധാനായ ഒരു കാർഡ് ആണ് ആധാർ കാർഡ് . ആധാർ കാർഡ് ഇല്ലാതെ നമ്മുടെ ജീവിതത്തിൽ ഒരു കാര്യവും നടക്കില്ല എന്ന് തന്നെ നമുക് പറയാനായി സാധിക്കുന്നതാണ് . അത്രയും നമ്മുടെ ജീവിതത്തിൽ വില അർപ്പിക്കേണ്ട ന്നു തന്നെയാണൂ ആധാർ കാർഡ് . നമ്മുടെ പല കാര്യങ്ങളും ആധാർ കാർഡായി ബന്ധിപ്പിച്ചിട്ടുള്ളതുമാണ് .

 

 

 

പല സാമ്പത്തിക സഹായങ്ങൾക്കും , അതുപോലെ തന്നെ സർക്കാർ ആനുകൂല്യങ്ങൾക്കും അടിസ്ഥാന മാനദണ്ഡമാണ് ആധാർ കാർഡ് . അതിനാൽ 10 വര്ഷത്തിനുളിൽ ആധാർ കാർഡ് അപ്‌ഡേഷൻ ചെയ്യേണ്ടതുണ്ട് . ഇല്ലാത്ത പക്ഷം നമ്മുടെ പല ആനൂകൂല്യങ്ങളും നഷ്ടപ്പെടും എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത് . 2023 DEC 14 വരെ സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനായി സാധിക്കുന്നതാണ്‌ എന്നായിരുന്നു അറിയിച്ചിരുന്നത് . എന്നാൽ ഇപ്പോൾ സമയം കൂടി നൽകിയിരിക്കുകയാണ് കേദ്ര സർക്കാർ . 2024 മാർച്ച് 14 വരെ ആധാർ പുതുക്കാം . കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ .  https://youtu.be/W7Q8XUvPZHc

Leave A Reply

Your email address will not be published.