ആരും പോകരുത്, കുറച്ച് ഡാറ്റാ തരാം.. ജിയോ

നിരക്ക് വർധിപ്പിച്ചതോടെ ജിയയുടെ ഉപഭോക്താക്കളുടെ എന്നതിൽ കുറവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എയർടെൽ, വി, ജിയോ തുടങ്ങിയ സ്വകാര്യ കമ്പനികൾ എല്ലാം ഒരുമിച്ചാണ് റീചാർജ് തുകയിൽ വർദ്ധനവ് കൊണ്ടുവന്നത്.(jio new offer) എന്നത് നിരക്ക് വർദ്ധനവ് ആദ്യം പ്രഖ്യാപിച്ചത് ജിയോ ആയതിനാൽ നിരവധി ഉപഭോക്താക്കൾക്ക് ജിയയോട് ദേഷ്യം അറിയിച്ചു. തുടർന്ന് x ൽ ജിയോ ക്ക് എതിരെ നിരവധി ക്യാമ്പയ്‌ജിനുകളും വന്നിരുന്നു. എന്നാൽ ജിയോ വില വർധിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷം മറ്റു കമ്പനികളും നിരക്ക് വർധിപ്പിച്ചിരുന്നു. എന്നാൽ ജിയോ ആദ്യം പ്രഖ്യാപനം നടത്തിയതോടെ നിരവധി യൂസേഴ്സ് മറ്റു കമ്പനികളിലേക്ക് മാറുകയും ചെയ്തു.Jio New Offer

ജിയയുടെ നിരക്ക് വർദ്ധനവ് മകന്റെ കല്യാണമാണ് എന്നാണ് പല ഉപഭോക്താക്കളും കരുതുന്നത്. ഇതിന്റെ പ്രതിഷേധം എന്ന രീതിയിൽ നിരവധിപേരാണ് ബി സ് ൻ ൽ ലേക്ക് പോർട്ട് ചെയ്തത്. വളരെ കുറഞ്ഞ നിരക്കിൽ നല്ല പ്ലാൻ ലഭിക്കും എന്നതുകൊണ്ട് എല്ലാവരും BSNL ലേക്ക് മാറുകയാണ്.

ഏതൊരു ഉപഭോക്താവിനും കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകളാണ് ഇപ്പോൾ BSNL നൽകുന്നത്. മാത്രമല്ല പുതുതായി നിരവധി സ്ഥലങ്ങളിലേക്കാണ് BSNL 4g സേവനം വ്യാപിപ്പിക്കുന്നത്. കാൾ കൂടുതൽ ചെയ്യുന്ന ആളുകൾ BSNL ലേക്ക് മാറുന്നതും കൂടുന്നു. എന്നാൽ ഇത്തരം പ്രതിസന്ധികളെ മറികടക്കാനായി ജിയയുടെ റീചാർജ് പ്ലാൻ ആയ 209 ദിവസം 1 ജിബി ടാറ്റ 22 ദിവസത്തേക്ക് ലഭിക്കുന്ന പുതിയ പ്ലാൻ ഒരുക്കിയിരിക്കുന്നു.

Leave A Reply

Your email address will not be published.