കേരളത്തിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ കുറച്ചു കടുപ്പം.

കേരളത്തിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ കുറച്ചു കടുപ്പം.
പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് .ലൈസൻസ് എടുക്കുന്നതിന് തുടർന്ന് നിരവധി മാറ്റങ്ങളാണ് ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ളത് . ഈയൊരു കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങളെ വളരെയധികം വിശദീകരിക്കുന്ന ഒരു വീഡിയോയാണ് നിങ്ങൾക്ക് കാണാൻ സാധിക്കുക . ഇപ്പോഴിതാ നമ്മുടെ ഗതാഗത മന്ത്രിയായി ഗണേഷ് കുമാറാണ് ചുമതല ഏറ്റെടുത്തിരിക്കുന്നത് . അതിനാൽ തന്നെ നിരവധി മാറ്റങ്ങളാണ് അദ്ദേഹം ഗതാഗത വകുപ്പിൽ കൊണ്ടുവന്നിട്ടുള്ളത് . ലൈസൻസ് എടുക്കുവാൻ ഇനിമുതൽ വളരെയധികം കഷ്ടപ്പെടേണ്ടിവരും എന്നും അദ്ദേഹം പറയുന്നു. എന്തെന്നാൽ റെക്കോർഡ് പോലെ ലൈസൻസ് വാരിക്കോരി കൊടുക്കണ്ട എന്ന് ഗതാഗത വകുപ്പിനോട് മന്ത്രി പറഞ്ഞിരിക്കുകയാണ്. ഒരു ദിവസം 20 ലൈസൻസ് മാത്രം കൊടുത്താൽ മതി എന്നും അദ്ദേഹം പറയുന്നു.

 

 

 

ശരിയായ വിധത്തിലുള്ള ഡ്രൈവിംഗ് അറിയുന്ന ആളുകൾക്ക് മാത്രമേ ഇത്തരത്തിൽ ഇനിമുതൽ ലൈസൻസ് ലഭിക്കുകയുള്ളൂ. വാഹനമോടിച്ചു കാണിക്കുകയും കയറ്റത്തിൽ കുത്തനെ നിർത്തി അവിടെ നിന്നും വണ്ടി എടുത്തു പോകണമെന്നും അദ്ദേഹം പറയുന്നു . മാത്രമല്ല നിരവധി കഠിനമായ ലേണിങ് ടെസ്റ്റ് ആണ് ഇപ്പോൾ വരുവാൻ പോകുന്നത് . ലേണിങ് ടെസ്റ്റിൽ 30 ചോദ്യങ്ങളിൽ 25 തീർച്ചയായും ശരിയാവണം . ഇത്തരക്കാർക്ക് മാത്രമേ ഇനിമുതൽ ലൈസൻസ് ലഭിക്കുകയുള്ളൂ . തുടർന്നുള്ള കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന വീഡിയോയിൽ പറയുന്നു . അതിനാൽ തന്നെ നിങ്ങൾ തീർച്ചയായും ഈ വീഡിയോ കാണുക . വീഡിയോ കാണാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറൂ. https://youtu.be/AcTlfN6IeUc

Leave A Reply

Your email address will not be published.