2024 ജനുവരി 1 മുതൽ 4 പുതിയ ഗ്യാസ് അറിയിപ്പ് LPG ഗ്യാസ് സിലിണ്ടർ വില കുറഞ്ഞു .

2024 ജനുവരി 1 മുതൽ 4 പുതിയ ഗ്യാസ് അറിയിപ്പ് LPG ഗ്യാസ് സിലിണ്ടർ വില കുറഞ്ഞു .
പുതുവർഷം മുതൽ നിരവധി മാറ്റങ്ങൾ ആണ് നമ്മുടെ രാജ്യത്തു സർക്കാർ ഒരുക്കിയിട്ടുള്ളത് . നിരവധി ആനുകൂല്യങ്ങൾ ആണ് ജനുവരി 1 മുതൽ സർക്കാർ തയ്യാറാക്കിയിട്ടുള്ളത് . പാചകത്തിനായി ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നവർ 2024 ജനുവരി 1 മുതൽ ചില പ്രധാന അറിയിപ്പുകൾ മനസിലാക്കേണ്ടതുണ്ട് . 10 കോടിയിൽ അധികം ആളുകളാണ് നമ്മുടെ രാജ്യത്തു ഉജ്വല യോജന പദ്ധതിയിൽ ഉള്ളത് . സൗജന്യമായും , സബ്‌സിഡി നിരക്കിലും ഗ്യാസ് സിലണ്ടർ കൊടുക്കുന്ന പദ്ധതിയാണ് ഉജ്വല യോജന പദ്ധതി .

 

 

 

ഈ വർഷം 75 ലക്ഷം ആളുകൾക്കും ഈ പദ്ധതിയിൽ അംഗത്വം നൽകുന്നതാണ് . ഇതിൽ ഉൾപ്പെട്ട ആളുകൾക്ക് ഇപ്പോൾ 300 രൂപയാണ് സബ്സീഡി ലഭിക്കുന്നത് . പൊതു വിഭാഗത്തിൽ ഉള്ളവർക്ക് 90 രൂപക്ക് സിലിണ്ടർ ലഭിക്കുന്നതാണ് . ഒരു വർഷത്തിൽ 12 സിലിണ്ടറുകൾ ആണ് ഇവർക്ക് ലഭിക്കുക . ഇപ്പോഴിതാ ഗ്യാസ് സിലിണ്ടർ ഇല്ലാത്ത bpl കാർഡ് ആളുകൾക്ക് ഉജ്വല യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാനായി സാധിക്കുന്നതാണ് . ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/RdEA9MHpT80

Leave A Reply

Your email address will not be published.