ക്ഷേമപെൻഷൻ 6400 കുടിശ്ശിക തീർത്ത് വിതരണം ജനുവരി 10ന് അറിയിപ്പ് കേന്ദ്രത്തിന് കോടതി നിർദേശം .

ക്ഷേമപെൻഷൻ 6400 കുടിശ്ശിക തീർത്ത് വിതരണം ജനുവരി 10ന് അറിയിപ്പ് കേന്ദ്രത്തിന് കോടതി നിർദേശം .
2024 വർഷത്തിലേക്ക് കടക്കുന്നതിനു മുൻപ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇവിടെ പറയുന്നത് . ഇപ്പോൾ സംസ്ഥാനത്തു ഓഗസ്റ്റ് മാസത്തിലെ ക്ഷേമപെൻഷൻ തുക അർഹതപെട്ടവർക്ക് കൊടുക്കുകയാണ് . ഡിസംബർ 30 വരെയാണ് പെൻഷൻ തുക കൊടുത്തു തീർക്കാനുള്ള സമയം സർക്കാർ അനുവദിച്ചിട്ടുള്ളത് . അതിനാൽ തന്നെ എല്ലാവരിലും എത്തിയിരിക്കുകയാണ് പെൻഷൻ തുക . എന്നാൽ ചില ആളുകൾക്ക് പെൻഷൻ ലഭിച്ചിട്ടില്ല .

 

 

 

 

ഇതിനു കാരണം അവർ ശരിയായ രേഖകൾ സമർപ്പിക്കാത്തതും മസ്തറിങ് ചെയ്യാത്തതിനുമാണ് . ഇത്തരക്കാർ തുടർ കാര്യങ്ങൾ ചെയ്യാനായി ശ്രദ്ധിക്കുക . 1600 രൂപയാണ് പെൻഷൻ ലഭിക്കുന്നവരുടെ അക്കൗണ്ടിൽ എത്തിയിരിക്കുന്നത് . ഇപ്പോൾ 4 മാസത്തെ പെൻഷൻ തുകയാണ് കുടിശിക ആയി കിടക്കുകയാണ് . ഈ തുക നൽകുന്നതിനുള്ള നടപടികൾ എടുത്തിരിക്കുകയാണ് സർക്കാർ എന്ന് വാർത്തകൾ വരുന്നു . കുടിശിക തുക തീർച്ചയായും നിങ്ങളിൽ എത്തുന്നതാണ് . ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ താഴെ വീഡിയോയിൽ പറയുന്നു . അതിനായി നിങ്ങൾ ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/rF9t2LjdZAQ

Leave A Reply

Your email address will not be published.