പെൻഷൻ വിതരണം അറിയിപ്പ് എത്തി .

പെൻഷൻ വിതരണം അറിയിപ്പ് എത്തി .
നമ്മുടെ സംസ്ഥാനത്തു നിരവധി ക്ഷേമപെൻഷൻ പദ്ധതികൾ ആണ് ഉള്ളത് . വാർധക്യകാല പെൻഷൻ , വിധവ പെൻഷൻ , അവിവാഹിത പെൻഷൻ , ഭിന്നശേഷി പെൻഷൻ , സർക്കാർ സഹായത്തോടു ചെയ്യുന്ന 16 ബോർഡ് നിധി പെൻഷൻ തുടങ്ങിയ നിരവധി പിൻഷൻ പദ്ധതികൾ ആണ് നമ്മുടെ സംസ്ഥാനത്തു ഉള്ളത് . 1600 രൂപയാണ് ഓരോ മാസവും അര്ഹതപെട്ടവർക്ക് സർക്കാർ പെൻഷൻ തുക ആയി കൊടുക്കുന്നത് . എല്ലാ മാസവും ശരിയായ വിധത്തിൽ പെൻഷൻ തുക നൽകാനായി സാധികുന്നിലെങ്കിലും സർക്കാർ കുടിശിക ആയി തന്നെ പെൻഷൻ എല്ലാവരിലും എത്തിക്കുന്നു .

 

 

 

ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് ഇപ്പോൾ എല്ലാവരിലും എത്തിയിരിക്കുന്നത് . എന്നാൽ 4 മാസത്തെ കുടിശിക ആയി കിടക്കുന്ന പെൻഷൻ തുക പെട്ടെന്ന് തന്നെ നൽകാനുള്ള നടപടികൾ എടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ . മാർച്ച് മാസത്തിനുള്ളിൽ എല്ലാ കുടിശികയും തീർക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ . അതിനാൽ തന്നെ നിങ്ങൾക്ക് 4 മാസത്തെ കുടിശിക ആയി കിടക്കുന്ന പെൻഷൻ തുക 6400 നിങ്ങൾക്ക് ലഭിക്കാനായി പോകുകയാണ് . കൂടുതൽ അറിയിപ്പുകൾ അറിയാൻ വീഡിയോ കാണുക . അതിനായി നിങ്ങൾ ലിങ്കിൽ കയറൂ . https://youtu.be/Bwx3Fp7vTk4

Leave A Reply

Your email address will not be published.