ക്രിസ്മസ് പെൻഷൻ1600 വിതരണം തുടങ്ങി വീടുകളിൽ കിട്ടുന്നവർ ശ്രദ്ധിക്കൂ .

ക്രിസ്മസ് പെൻഷൻ1600 വിതരണം തുടങ്ങി വീടുകളിൽ കിട്ടുന്നവർ ശ്രദ്ധിക്കൂ .
ക്ഷേമപെൻഷൻ വാങ്ങുന്ന ആളുകൾ തീർച്ചയായും ശ്രദ്ധിക്കേണ്ട അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . നമ്മുടെ സംസ്ഥാനത്തു ലക്ഷകണക്കിന് ആളുകൾ ആണ് ക്ഷേമപെൻഷൻ വാങ്ങുന്നത് . എന്നാൽ ഇപ്പോൾ 5 മാസത്തെ പെൻഷൻ തുക കുടിശിക ആയി കിടക്കുകയാണ് . ഓരോ മാസവും 1600 രൂപയാണ് ക്ഷേമപെൻഷൻ വഴി അർഹതപ്പെട്ട ഓരോരുത്തർക്കും ലഭിക്കുന്നത് . നമ്മുടെ സംസ്ഥാനത്തു ഉള്ള ഭിന്നശേഷിക്കാർക്കും , വിധവകൾക്കും , വയോജനങ്ങൾക്കും വേണ്ടിയുള്ള ധനസഹായ പദ്ധതികളാണ് ഈ പെൻഷൻ പദ്ധതികൾ .

 

 

 

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത്തരത്തിൽ പെൻഷൻ കുടിശിക ആയി കിടക്കുന്നത് . എന്നാൽ അഗസ്റ്റ് മാസത്തിലെ പെൻഷൻ തുക ക്രിസ്മസിന് മുൻപ് തന്നെ നിങ്ങളുടെ കൈകളിൽ എത്തിക്കാനുള്ള നടപടികൾ എത്തിയിരിക്കുകയാണ് . വരുന്ന ൨ ഇവാസത്തിനുള്ളിൽ തന്നെ എല്ലാവരിലും ഈ തുക എത്തുന്നതാണ് . 1600 രൂപയാണ് നിങ്ങൾക്ക് ലഭിക്കുക . എന്നാൽ ബാക്കി ഉള്ള കുടിശിക എന്ന് ലഭിക്കും എന്നതിനെ തുടർന്നുള്ള വാർത്തകൾ ഒന്നും ഇപ്പോൾ വന്നിട്ടില്ല . ഇതിനെ തുടർന്ന് കൂടുതൽ വിശദമായി അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/YlpIaLYyT8I

Leave A Reply

Your email address will not be published.